കൂട്ടുകാരനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്ന കുട്ടൻ എന്ന സിജു ഡേവിഡിനെ തേടി, ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം എത്തി. അന്നത്തെ സർക്കാർ സിജുവിന് ജോലിയും വാഗ്ദാനം ചെയ്തു. പക്ഷേ
18 വർഷമായി ഇക്കാര്യത്തിൽ നടപടയില്ല... #SijuDavid#ManjummelBoys#ExclusiveInterview
https://t.co/niuqQ8vGel
#MalaikottaiVaaliban സിനിമയെ അംഗീകരിക്കാൻ കഴിയാത്തതാണോ അതോ ഈ സിനിമയെ മനസിലാക്കാൻ കഴിയാത്തതാണോ ഡീഗ്രേഡിംഗിന് കാരണമെന്ന് മനസിലാകുന്നില്ല. നെഗറ്റീവ് റിവ്യൂ കേട്ട് തിയറ്ററിൽ പോകാതിരുന്നാൽ നഷ്ടം നിങ്ങൾക്കും ഒപ്പം മലയാളസിനിമയ്ക്കും ആണ്. #Mohanlal#LijoJosePellissery
#MalaikottaiVaaliban ഇനിയും ഈ സിനിമയെക്കുറിച്ച് ഒന്നും എഴുതാതെ പോയാൽ അത് നീതികേടാവും. കാരണം മലയാളസിനിമയുടെ അഭിമാനവും അഹങ്കാരവുമാണ് മലൈക്കോട്ടൈ വാലിബൻ. ലോകോത്തര നിലവാരമുള്ള ഈ സിനിമ ഓസ്കർ വേദിയിൽ വരെ എത്തിയാലും അത്ഭുതപ്പെടാനില്ല. #LijoJosePellissery#Mohanlal
നമ്മൾ കാണുന്നത് അല്ല, കണ്ടിറങ്ങി കഴിയുമ്പോൾ കാണാത്ത ഓരോ ലെയറുകൾ നിജമായി തെളിഞ്ഞുവരുന്ന സിനിമ. ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ ഉണ്ടായതിൽ അഭിമാനിക്കാം. രണ്ടാംഭാഗത്തിനായി കൊതിയോടെ കാത്തിരിക്കുകയാണ്. കാരണം, അത് ഇതിലും ഗംഭീരമായിരിക്കും എന്ന് ഉറപ്പാണ്. #MalaikottaiVaaliban#Mohanlal
#MalaikottaiVaaliban is a world class movie.
Classic in Malayalam cinema.
#Mohanlal amazing performance as #Valiban
Frames and visuals 🔥🔥
Thank you #LijoJosePellissery@DanishSait Chamathakan is vere level 🔥🔥
One question to degrading people, What was your expectation?
@BSNLCorporate today I went to the BSNL office thamarassery to upgrade my sim to 4G. The messages saying this service is free of cost. But they charged 30 rupees for this service @BSNL_KL@bsnl
आजादी का अमृत महोत्सव, 75वें स्वतंत्रता दिवस पर आप सभी को और विश्वभर में भारत को प्रेम करने वाले, लोकतंत्र को प्रेम करने वाले सभी को बहुत-बहुत शुभकामनाएं: PM @narendramodi
जनता कर्फ्यू शुरू हो रहा है...
मेरी विनती है कि सभी नागरिक इस देशव्यापी अभियान का हिस्सा बनें और कोरोना के खिलाफ लड़ाई को सफल बनाएं।
हमारा संयम और संकल्प इस महामारी को परास्त करके रहेगा। #JantaCurfew