തന്നതിനൊക്കെയും
നന്ദി
തിരിച്ചെടുത്തവയ്ക്കും
നന്ദി
താങ്ങി നടത്തിയതിനും
നന്ദി
തടഞ്ഞു നിറുത്തിയവക്കും
നന്ദി
നന്ദി മാത്രം നാഥാ
നന്ദി മാത്രം..
~djsp ✨
#YearOfGrace
Phase 1
Download all wishes
Phase 2
Select a good wish to forward
Phase 3
Forward selected wish
Phase 4
Send replies to the messages received while forwarding
Phase 5
Repeat phase one to four till the end... https://t.co/xan5DEttoK
ഒരു അർത്ഥവും തോന്നുന്നിലെങ്കിലും
ഒന്നും മനസ്സിലായില്ലെങ്കിലും കൽഭരണികൾ നിറയ്ക്കുക.
⚱🏺⚱🏺⚱🏺
_അവന��റെ_ വാക്കനുസരിച്ച്!!
✝
_അവന്റെ_ കരങ്ങ��� എപ്പോളാണ് അതിനെ വാഴ്ത്തി വീഞ്ഞാക്കുന്നത്
എന്നു പറയാനാവില്ല.
🍃
~djsp
Thy kingdom come 🌅
Thy will be done 🍃 – voting in the 2019 Lok Sabha elections at Government Higher Secondary School Vadakkekara https://t.co/hMUffkvSwb