@varath_an France support ചെയ്യുന്ന almost എല്ലാവർക്കും അറിയാം ഈ season-ൽ biggest weakness midfield ആണെന്ന്. Attack വരെ ball എത്തിക്കാൻ തന്നെ പല കളികളിലും ബുദ്ധിമുട്ടി. ഇന്നും അതുതന്നെയായിരുന്നു. Spain-നെ പോലെ press ചെയ്യുന്ന ടീമിനെതിരെ ആ weakness തുറന്നുകാണിച്ചു.
ടീം തോറ്റു പുറത്തായതിന് പിന്നാലെ ഒരു ക്യാപ്റ്റൻ പറയുന്ന വാക്കുകൾ ആണ് 🙏ഞാൻ വരുന്നെന് മുൻപ് പോർച്ചുഗൽ ന് ഒന്നും ഇല്ലായിരുന്നു. ഞാൻ വന്നിട്ട്3ട്രോഫി കിട്ടി.യൂറോ കപ്പ് വേൾഡ് കപ്പ് ന് തുല്യം ആണ്
സ്വന്തം കാര്യം മാത്രം നോക്കുന്ന അണ്ണൻThe most selfish player ever in football history
Rodri vs Portugal, #FIFAWorldCup:
106 Touches (Most)
87 Accurate Passes
94% Pass Accuracy
13 Passes Into Final Third
7 Recoveries
4 Tackles
4 Ground Duels Won
2 Accurate Long Balls
1 Block
1 Clearance
1 Chance Created
1 Headed Clearance
1 Touch In Opposition Box