ഞാൻ ചെയ്തു👍നിങ്ങളോ?
കഴിയുമെങ്കിൽ ഇതിൽ പങ്കാളിയാവുക🙏🙏
ഈ ലിങ്കിൽ പോയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇലട്രോണിക്ക് ട്രാൻസ്ഫർ വഴി നിങ്ങൾക്കും സംഭാവന ചെയ്യാം !!!
https://t.co/f2e93bzgqS
#KeralaFloodRelief2019#KeralaFloods#KeralaFloodsDonation2019
ആരും ബിജെപിക്കൊപ്പം ചേർന്നിട്ടില്ല. കോൺഗ്രസിൻ്റെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ CPM റാഞ്ചി പകരം കോൺഗ്രസ് സ്വതന്ത്രയെ പിന്തുണച്ചു CPM ന് പണി കൊടുത്തു
#മറ്റത്തൂർ
ഡിജിപി ആയിരുന്ന ബെഹ്റ ദിലീപിനെ സഹായിക്കാൻ നോക്കിയപ്പോൾ പിണറായി നേരിട്ട് ഇടപ്പെട്ടതുകൊണ്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചത് എന്ന് ‘അവൾക്കൊപ്പം വെയ്റ്റിംഗ് ഫോർ ജസ്റ്റിസ്’ എന്ന ഹാഷ്ടാഗ് ഇട്ട് റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറിലെ റോഷിപാലിനെയൊക്കെ ഈ വീഡിയോ കാണിക്കണം 😛😛
നടി ആക്രമിക്കപ്പെട്ട് ഏഴാം നാൾ വന്ന വീഡിയോ ആണ് ഇത്.
ആക്രമണം നടന്ന് അഞ്ചാം നാൾ താൻ നിരപരാധി ആണെന്ന് ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസ്സേജ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയതായി കേൾക്കുന്നു.
ദിലീപിൻ്റെ വാക്ക് കേട്ട് ക്ലീൻ ചിറ്റ് കൊടുക്കാൻ വിജയന് എന്തായിരുന്നു അന്ന് ഇത്ര തിടുക്കം?
വിധി പകർപ്പ് പുറത്തു വരുമ്പോൾ ആരോപിക്കുന്ന റേപ്പ് പോലുള്ള ആരോപണങ്ങൾ ഒന്നും കോടതിയിൽ ബോധ്പ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും അധികാര പരിധിയിൽ ഇരിക്കുന്ന ഒരാൾ എന്ന നിലക്ക് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചേക്കാം എന്ന അനുമാനത്തിലാണ് ജാമ്യം നിഷേധിച്ചത് എന്നൊക്കെ വരുന്നു.
#രാഹുൽ_മാങ്കൂട്ടം
രാഹുൽ പാർട്ടി മാറിയാൽ അടുത്ത നിയമസഭ ഇലക്ഷന് മുൻപ് ഈ കേസ് പണ്ട് ഷാരുഖ് ഖാന്റെ മോന്റെ കേസ് എഴുതി തള്ളി വാദി പ്രതിയായത് പോലെ ഇവിടെയും സംഭവിക്കും.
നഷ്ടം കോൺഗ്രെസ്സിന് മാത്രമായിരിക്കും
മോഹൻലാൽ പടത്തിനു ഒരു വിധം നല്ല അഭിപ്രായം വന്നാൽ തിയ്യറ്ററുകൾ പൂര പറമ്പാവുന്ന പ്രതിഭാസത്തിനു കാലങ്ങൾക്ക് ശേഷവും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നത് പലരെയും ഓർമിപ്പിക്കാൻ നേരിന് സാധിച്ചതിൽ ഒത്തിരിയൊത്തിരി സന്തോഷം ❤️❤️❤️
#നേര്#Neru#മോഹൻലാൽ#Lalettan#mohanlal
Pic of the nurse who was serious stabbed in the royal oldham hospital Achamma Cherian 50
Roman Haque, 37, from Royton, Oldham has been charged with attempted murder