ശബരിമലയിലെ പണം സർക്കാർ ഖജനാവിലെക്കോ? | മനോരമ നൽകിയ വ്യാജ വാർത്തയിൽ പറയും പോലെ ശബരിമലയിലെ പണം സർക്കാർ ഖജനാവിലേക്കുള്ളതല്ല. ക്ഷേത്ര സ്വത്തുക്കളിൽ നിന്ന് കേരള ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിൻ്റെ അനുമതിയില്ലാതെ ഒരു രൂപ പോലും പിൻവലിക്കാനോ ചിലവാക്കാനോ സർക്കാരിനോ ദ��വസ്വം ബോർഡിനോ അധികാരമില്ല. പിന്നെ ആ പണം ആർക്കുള്ളതാണ്?
UDF ❌ LDF ✅അന്നും ഇന്നും എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചു എന്ന് ഉമ്മൻചാണ്ടിയുടെ ഭരണം കണ്ടവർക്കും പിണറായിയുടെ ഭരണം കണ്ടവർക്കും മനസിലാവും.
തൊട്ടടുത്തുള്ള ഹോസ്പിറ്റൽ സ്കൂളുകൾ റോഡുകൾ ഇതെല്ലാം ഒന്ന് നോക്കിയാൽ മാത്രം മതി
"അമ്പലം കണ്ടെത്താൻ പള്ളി കുഴിക്കണം എന്ന് പറഞ്ഞ് പറഞ്ഞ് പാർലമെൻ്റ് കുഴിച്ചാൽ മോഡിജിയുടെ ഡിഗ്രീ സർട്ടിഫിക്കറ്റ് കിട്ടും" എന്ന് പറയുമെന്ന് 😂
ജീയുടെ മുഖഭാവം ആണ് ഹൈലൈറ്റ്!
*കേരളത്തെ കണ്ടുപഠിക്കണം..*
❤️🚩❤️🚩❤️🚩❤️🚩❤️
*അമേരിക്കന്‍*
*ഫിലോസഫർ നോർമന്‍ ഡാനിയന്‍സ്....*
*എങ്ങിനെയാണ്* *ദരിദ്രരായ ഒരു രാജ്യത്തെ ഒരു പ്രദേശത്തിന് ഏറ്റവും ആരോഗ്യ സാമ്പത്തിക* *സമ്പന്നമായി ലോകത്തെ അമ്പരപ്പിക്കാന�� കഴിയുന്നത് എന്നതിന്റെ*
*ഉത്തമ ഉദാഹരണമാണ്*
*കമ്മ്യൂണിസ്റ്റു സർക്കാർ ഭരിക്കുന്ന കേരളം......🚩*
ആ വ്യാജനും പൊളിയുന്നു🤷
സ്ട്രെച്ചർ എടുക്കാൻ ആശുപത്രി ജീവനക്കാർ പോയ സമയത്ത്
പൊള്ളലേറ്റ രോഗിയെ തറയിൽ കിടത്തി അതു വീഡിയോ എടുത്തു, മാധ്യമങ്ങൾക്ക് അയച്ചു കൊടുത്ത് വ്യാജ പ്രചരണം നടത്തിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ