You won’t see these bigots reacting to the Shariya gym in Kerala. Because they only engage in selective criticism against Hindu culture. They won’t realise their own pseudo secularism until Hindus become a minority in Kerala 🥴
ബംഗ്ലാദേശി മുസ്ലിങ്ങൾ എണ്ണത്തിൽ കൂടിയതോടെ അടക്കേണ്ടി വന്ന അസാൻസോൾ ദുർഗാ ദേവി ക്ഷേത്രം വീണ്ടും തുറന്നു.
കേരളത്തിൽ മാപ്രകൾ മിണ്ടുന്നില്ല.കാരണം ബിജെപി വളരും എന്നാണ് അവർ പറയുന്നതെങ്കിലും സത്യം അതല്ല.
വരാൻ പോകുന്ന ദുർവിധി ഹിന്ദുക്കൾ മനസിലാക്കിയാലോ എന്ന പേടിയാണ് അവർക്ക്.
വോട്ട് ചെയ്യാൻ polling booth ലേക്ക് പോകും മുൻപ് ഈ സീൻ ഒന്ന് ഓർത്തോളണം.
കുളിയും ശുദ്ധിയും ഒന്നും ഇല്ലാതെ ബിന്ദു അമ്മിണിയെയും, രഹന ഫാത്തിമയെയും ബീഫും ബറോട്ടയും വാങ്ങി കൊടുത്തു് അങ്കമാലി പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ജീപ്പിൽ കയറ്റി ശബരിമലയിലേക്ക് കൊണ്ടു പോയി ആചാര ലംഘനം നടത്തിയ പിണറായി വിജയൻ കാണിച്ച ചെറ്റത്തരം മറക്കരുത്
ഇത് കേരളത്തിലെ മാധ്യമങ്ങൾ ബഹിഷ്കരിക്കണമെങ്കിൽ എത്ര മാത്രം ഫണ്ട് ആയിരിക്കണം മാപ്രകൾക്ക് കിട്ടിയിട്ടുണ്ടാകുക.
ഈ ഫണ്ട് ഉപയോഗിച്ച് ചോറ് വാരി തിന്നുന്നതിന് പകരം ജിഹാദിയുടെ മറ്റേത് മൂഞ്ചി ജീവിക്കുന്നതാണ് ഭേദം.
@manoramanews യുടെ കാര്യത്തിൽ അവരുടെ കത്തോലിക്കജ്വരം ആണെന്ന് വയ്ക്കാം.
അതിനിടക്ക് കേരളത്തിലെ നെല്ലിന്റെ താങ്ങു വില 28.20 രൂപയിൽ നിന്നും 30 രൂപയാക്കി കേരള സർക്കാർ വർദ്ധിപ്പിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് പിണറായി വാഴ്ത്തുക്കളുമായി പോസ്റ്ററുകൾ ഇറങ്ങി കണ്ടു. ഇവരുടെ ശ്രദ്ധയിലേക്കായ്.
2021 മുതൽ കേരളത്തിലെ കർഷകരിൽ നിന്നും ഒരു കിലോ നെല്ല് 28.20 രൂപയ്ക്കാണ് സപ്ലൈകോ സംഭരിക്കുന്നത്. നെല്ലിന്റെ താങ്ങു വിലയിൽ 2021 ലെ കേന്ദ്ര വിഹിതം എന്നത് 19.40 രൂപയായിരുന്നു. അതായത് കേന്ദ്രം 19.40 രൂപ നൽകുമ്പോൾ കേരളത്തിന്റെ വിഹിതമായ 8.80 രൂപ കൂടി കൂട്ടി കർഷകർക്ക് 28.20 രൂപ അവരുടെ നെല്ലിന് കിട്ടുന്നു.
2022 ൽ 19.40 രൂപയെന്ന കേന്ദ്ര വിഹിതം കർഷക വിരുദ്ധരായ കേന്ദ്ര സർക്കാർ 20.40 രൂപയാക്കി വർദ്ധിപ്പിച്ചു. കേരളം വിഹിതം വർദ്ധിപ്പിച്ചില്ലേലും സ്വാഭാവികമായി കർഷകന് ആ വർഷം നെല്ലിന് 29.20 രൂപ (20.40+ 8.80) കിട്ടണമായിരുന്നു. അത്ഭുതമെന്നു പറയട്ടെ കർഷകന് ആ വർഷവും 28.20 രൂപ തന്നെയായിരുന്നു നെല്ലിന് കിട്ടിയത്..
എന്താ കാരണം..?
2021 - 22 സാമ്പത്തിക വർഷം മുതലാണ് സംസ്ഥാന സർക്കാർ താങ്ങു വിലയിലെ സംസ്ഥാന വിഹിതം കേന്ദ്ര വർദ്ധനയ്ക്ക് ആനുപാതികമായി വെട്ടിക്കുറക്കൽ ആരംഭിച്ചത്.
അതായത് 2022 ൽ കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങു വിലയിൽ ഒരു രൂപയുടെ വർദ്ധനവ് വരുത്തിയപ്പോൾ കർഷക സ്നേഹികളായ കേരള സർക്കാർ ആ ഒരു രൂപ കേരളത്തിന്റെ വിഹിതത്തിൽ നിന്നും കുറവ് വരുത്തി. അതായത് 2021 ൽ 8.80 രൂപ വിഹിതം കൊടുത്തവർ 2022 ആയപ്പോൾ ആ വിഹിതം 7.80 രൂപയാക്കി വികസിപ്പിച്ചു.
2023 ആയപ്പോൾ 20.40 രൂപ എന്ന താങ്ങു വിലയിലെ കേന്ദ്ര വിഹിതത്തിൽ 1.43 രൂപ കൂടി കൂട്ടി 21.83 രൂപയാക്കി കേന്ദ്ര സർക്കാർ കർഷകരെ ദ്രോഹിച്ചപ്പോൾ, കേരളം വിഹിതം വർദ്ധിപ്പിച്ചില്ലേലും സ്വാഭാവികമായി കർഷകന് ആ വർഷം നെല്ലിന് 29.63 രൂപ (21.83+ 7.80) കിട്ടണമായിരുന്നു. അത്ഭുതമെന്നു പറയട്ടെ കർഷകന് ആ വർഷവും 28.20 രൂപ തന്നെയായിരുന്നു നെല്ലിന് കിട്ടിയത്..
എന്താ കാരണം..?
കേന്ദ്രം 1.43 രൂപ നെല്ലിന്റെ താങ്ങു വിലയിൽ വർദ്ധനവ് വരുത്തിയപ്പോൾ കർഷക സ്നേഹികളായ കേരള സർക്കാർ ആ 1.43 രൂപ കേരളത്തിന്റെ വിഹിതത്തിൽ നിന്നും കുറവ് വരുത്തി. അതായത് 2022 ൽ 7.80 രൂപ വിഹിതം കൊടുത്തവർ 2023 ആയപ്പോൾ ആ വിഹിതം 6.37 രൂപയാക്കി വികസിപ്പിച്ചു.
2024 ൽ 21.83 രൂപ എന്ന താങ്ങു വിലയിലെ കേന്ദ്ര വിഹിതത്തിൽ 1.17 രൂപ കൂടി കൂട്ടി 23 രൂപയാക്കി വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ കർഷകരെ ദ്രോഹിച്ചപ്പോൾ, കേരളം വിഹിതം വർദ്ധിപ്പിച്ചില്ലേലും സ്വാഭാവികമായി കർഷകന് ആ വർഷം നെല്ലിന് 29.37 രൂപ (23+6.37) കിട്ടണമായിരുന്നു. അത്ഭുതമെന്നു പറയട്ടെ കർഷകന് ആ വർഷവും 28.20 രൂപ തന്നെയായിരുന്നു നെല്ലിന് കിട്ടിയത്..
എന്താ കാരണം..?
കേന്ദ്രം 1.17 രൂപ നെല്ലിന്റെ താങ്ങു വിലയിൽ വർദ്ധനവ് വരുത്തിയപ്പോൾ കർഷക സ്നേഹികളായ കേരള സർക്കാർ ആ 1.17 രൂപ കേരളത്തിന്റെ വിഹിതത്തിൽ നിന്നും കുറവ് വരുത്തി. അതായത് 2023 ൽ 6.37 രൂപ വിഹിതം കൊടുത്തവർ 2024 ആയപ്പോൾ ആ വിഹിതം 5.20 രൂപയാക്കി വികസിപ്പിച്ചു.
2025 ൽ 23 രൂപ എന്ന താങ്ങു വിലയിലെ കേന്ദ്ര വിഹിതത്തിൽ 0.69 പൈസ കൂടി കൂട്ടി 23.69 രൂപയാക്കി വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ കർഷകരെ ദ്രോഹിച്ചപ്പോൾ, കേരളം വിഹിതം വർദ്ധിപ്പിച്ചില്ലേലും സ്വാഭാവികമായി കർഷകന് ആ വർഷം നെല്ലിന് 28.89 രൂപ (23.69+5.20) കിട്ടുമായിരുന്നു. അത്ഭുതമെന്നു പറയട്ടെ കർഷകന് ഈ വർഷം 28.89 രൂപക്ക് പകരം 30 രൂപ കിട്ടുമത്രേ..
എന്താ കാരണം..?
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് വരുകയാണ്. അപ്പൊ സർക്കാരിന് ജനങ്ങളുടെ സ്നേഹത്തിൽ വിശ്വാസമില്ല. ആ വിശ്വാസം വീണ്ടെടുക്കാൻ ഈ വർഷം കേന്ദ്ര വിഹിതത്തിലെ വർദ്ധനവ് സംസ്ഥാന വിഹിതത്തിൽ നിന്നും കുറക്കാതെ 1.11 രൂപയുടെ വർദ്ധനവ് വരുത്താനും മഹാമനസ് കാണിച്ചു. എന്നിട്ടു ഇതിനെ സർക്കാരിന്റെ കർഷക സ്നേഹമായി അവതരിപ്പിക്കാൻ പാർട്ടിയുടെ പാണന്മാരും ഇറങ്ങി.
എനിക്ക് മനസിലാവാത്തത് അതല്ല, പിണറായി സർക്കാർ രണ്ടാമത് അധികാരത്തിലേറുമ്പോൾ ഉണ്ടായിരുന്ന സംസ്ഥാന വിഹിതത്തിൽ ഒരു രൂപയുടെ പോലും വർദ്ധനവ് വരുത്തിയില്ലേലും അന്നത്തെ സംസ്ഥാന വിഹിതമായ 8.80 രൂപയും നിലവിലെ കേന്ദ്ര വിഹിതമായ 23.69 രൂപയും കൂടി കൂട്ടി 32.49 രൂപ നിലവിൽ നെല്ലിന് കിട്ടണമായിരുന്നു. പക്ഷെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള 1.11 രൂപയെന്ന പിണറായിയുടെ മഹാമനസ്ക്കതക്ക് ശേഷവും കർഷകന് 30 രൂപയെ കിട്ടുകയൊള്ളൂ.
അതായത് സംസ്ഥാന സർക്കാർ കാരണം താങ്ങു വിലയിൽ നാല് വർഷം കൊണ്ട് 2.49 പൈസയുടെ കുറവ്. അതും ഇക്കാലയളവിൽ 4.29 രൂപയുടെ വർദ്ധനവ് കേന്ദ്ര സർക്കാർ നടത്തിയിരുന്നു എന്നതും ഓർക്കണം. കേരളത്തിലെ അരിക്കാണേൽ ഇക്കാലയളവിൽ 15 രൂപയ്ക്കുമേൽ വിലയും വർദ്ധിച്ചിരുന്നു. എന്നിട്ടു ഇതിനെ കർഷക സ്നേഹം എന്നൊക്കെ വിളിക്കാൻ കമ്മി പാണന്മാർക്ക് ഒരു മടിയും തോന്നുന്നില്ലേ എന്നതാണ്.
-രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി ✍🏻
What will Kerala’s communist police do now?
They said NO Pookkalam with “Operation Sindoor”… but now the entire state is making Pookkalam with Operation Sindoor! 🔥🔥
This is the unity Hindus need,if communists want to arrest, they’ll have to arrest all of Kerala! ✊🌸
ഒടുവിൽ പഴങ്കഞ്ഞിക്കു വരെ ഒരു അന്തസ്സായി 👍😀
Fermented rice: The new celeb-endorsed superfood | Events Movie News - Times of India https://t.co/klgrSPnMrE