The day we sign him to Gokulam U13, this boy alwys amazed us. Later, I joind KBFC, during the U15 Inter District tournmnt at Fort Kochi, he ws spoted & after long discussions, he finally joined KBFC, and now look at the boy! Many more happy returns of the day, Ebin Das ❤️❤️
ജീവിതം കാലത്തിന് ചുറ്റും കറങ്ങാൻ തുടങ്ങിയത് ജനനം തൊട്ടാണോ അതോ ഉപ്പാൻ്റെ കൂടെ താഴെ കണ്ടത്തിൽ കളികാണാൻ പോയത് തൊട്ടാണോ അതോ പാതി രാത്രി ലോകകപ്പ് കാണാൻ അലവി മാഷെ വീട്ടിൽ പോയപ്പോഴാണോ എന്ന് അറിയില്ല ..
പക്ഷെ,
ഇന്ന് പന്ത് മാത്രമാണ് ജീവിതം, അതിന് ചുറ്റും കറങ്ങാൻ തുടങ്ങിയിട്ട് ഏകദേശം പത്തു വർഷം പൂർത്തിയായികാണും.. അത് വരെ വരച്ചു വെച്ച ജീവിതച്ചിത്രങ്ങൾ അതോടെ പുതിയ വഴിയിലേക്ക് ചേർന്നു. ഇന്ന് ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം പന്ത് കളി മാത്രം..
പിന്നിട്ട വഴിയിൽ കണ്ട് മറഞ്ഞ ഒരുപാട് ജീവിതങ്ങൾ , പന്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ജീവിതച്ചിത്രങ്ങൾ..!
ഇനിയും ഒരുപാട് താണ്ടിയാലും അറ്റമില്ലാതെ നീണ്ടു കിടക്കുന്ന വഴികൾ..
ഒരിക്കലും തീർന്നു പോകല്ലേ എന്ന് ആശിച്ച നിമിഷങ്ങൾ..
സ്നേഹം മാത്രം തന്ന ഒരുപാട് ബന്ധങ്ങൾ..
ജീവിതവും പന്ത് കളിയും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ ആണെന്ന് മനസ്സിലാക്കിയ വർഷങ്ങൾ. ജയവും തോൽവിയും ഉയർച്ചയും കാഴ്ചയും സമ്മാനിച്ചു കാലം കടന്നു പോയിക്കൊണ്ടേ ഇരുന്നു.. വഴിയറിയാതെ ഉഴറിയിരുന്ന ഭൂതകാലത്തെ വിസ്മൃതിയിൽ ആഴ്തിക്കൊണ്ട് എന്നും രാവിലെ പന്തിൻ്റെ ശബ്ദം കേട്ട് ഉണർന്നു
@abdulrahmanmash I know him personally and he has been a KBFC fan since 2014. You never know the pressure they are having inside the team. It is something everybody should understand
@rejintjays36@kbfc_academy KBFC academy teams are always done an amazing job. NextGen cup first season elite league national runner up KPL championship and many more. Still continuing ..!!
I thought X has more intellectuals and more creative discussions, but what I am seeing is full of മണ്ടന്മാർ with blue tiks with alot of manadtharams in their tweets 🤣🤣🤣