ഉണ്ണിക്കണ്ണൻ നിനച്ച ഇടത്തേക്കെത്തിയപ്പോ നമുക്ക് കിട്ടിയത് തോൽവിയിൽ തകർന്നു പോകാതിരിക്കാൻ ഇനി ��ന്നും ഓർക്കാൻ ഉള്ള ഒരു പാഠമാണ്. അവന്റെ ലക്ഷ്യത്തോടല്ല ആ ലക്ഷ്യം നേടിയെടുക്കാൻ അവൻ കാണിച്ച ആ മനസ്സിനോടാണ് എന്നും ബഹുമാനം 🫂
#palakkad #mangalamdam #unnikannan #kerala #thalapathyvijay