RSS @ 100 ...
💥💥💥 രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിലെ പൗര പ്രമുഖർ പങ്കെടുത്ത " #പ്രബുദ്ധ_ഭാരത് " പരിപാടിയിൽ ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് #ശ്രീ_സുനിൽ_അംബേക്കർ പങ്കെടുത്തു...🚩🚩🚩
🕉🕉🕉അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ #ധ്വജാരോഹണം .... ആർഎസ്എസ് സർസംഘചാലക് ഡോ:മോഹൻ ഭാഗവത് , പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി , ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , ഉത്തർപ്രദേശ് ഗവർണ്ണർ ശ്രീമതി ആനന്ദി ബെൻ പട്ടേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു...🚩🚩🚩
💥💥💥ആലുവയിൽ ഇന്ന് രാവിലെ നടന്ന ആർ എസ് എസ് മുൻ പ്രാന്ത സംഘചാലക് സ്വർഗീയ പിഇബി മേനോൻ അനുസ്മരണ ചടങ്ങിൽ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ശ്രദ്ധാഞ്ജലി അർപ്പിച്ചു....