പുണ്യസ്ഥലങ്ങളായ മക്ക, മദീന അടക്കമുള്ള തീർത്ഥാടനകേന്ദ്രങ്ങളുടെ ടോപോഗ്രഫിക്കൽ ആവിഷ്കാരങ്ങൾ ജീവിച്ചിരിക്കുന്ന അനുഭവങ്ങളുടെ അനുബന്ധമായി പ്രവർത്തിക്കുക വഴി മനസ്സിന്റെയും ശരീര ചലനങ്ങളുടെയും ഓർമ്മകൾ സജീവമാക്കുകയും സാങ്കൽപ്പിക യാത്രകൾക്ക് വിശ്വാസികളെ പ്രാപ്തമാക്കുകയും ചെയ്തിരുന്നു.
ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ ഉന്നതിയാണല്ലോ ഹജ്ജ്. അതേ സമയം മുസ്ലിം സമൂഹത്തെ ഒരുമിപ്പിക്കുന്ന ഒരു കർമ്മം കൂടിയാണ്. അത്തരം ഐക്യത്തിന്റെ കൃത്യമായ രൂപരേഖകൾ പലപ്പോഴും അവ്യക്തമായിരുന്നു. കൃപോയുടെ കാര്യത്തിൽ അത് അധിനിവേശത്തോടും പരമാധികാരത്തിനോടുമുള്ള ഒരു ഏറ്റുമുട്ടലായിരുന്നു.
മസ്ജിദ് ലൈബ്രറികൾ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ, കൂടുതൽ മതേതര ശാസ്ത്ര സാങ്കേതിക അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബൈത്തുൽ ഹിക്മ സ്ഥാപിക്കപ്പെട്ടു. ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിലെ ചില പ്രധാന ലൈബ്രറികളെ പരിചയപ്പെടാം
https://t.co/2TQClJoUCX
My new work on the sublimity of the Qur'an has recently been published in Katib Media Collective. Particularly I have tried to defend the immutability of the Qur'an by claiming the unique context and literary realm of the holy text. You can read through the link below have shown.
അറബി-മലയാളത്തിന്റെ അക്ഷരവത്കരണവും മുഹിയുദ്ദീൻ മാലയുടെ രചനയും പ്രതിസന്ധിസമയത്ത് ഒരു ഖാദി ആവുക എന്നതിന്റെ അർത്ഥമെന്താണെന്നും നമ്മോട് പറയുന്നു.
ഡോ: പി. കെ യാസർ അറഫാത്ത് എഴുതുന്നു.
(പോളിഗ്ലോസ്സിക് മലബാർ - അവസാന ഭാഗം)
Read on Katib:
https://t.co/Pku9rnq4J1
പോർച്ചുഗീസുകാരുടെ ആഗമന ഉദ്ദേശങ്ങളായിരുന്ന 'സുഗന്ധദ്രവ്യ വാണിജ്യ കുത്തകയും ക്രിസ്തുമത വ്യാപനവും' നടപ്പിലാക്കിയതിന് മകുടോദ്ദാഹരണങ്ങളാണ് കോഴിക്കോടും കായൽപട്ടണവും.
ഡോ: അനസ് ബാബു ടി. എഴുതുന്നു
Read on Katib:
https://t.co/ZRlPB4N4xJ
കൊളോണിയൽ അധിനിവേശത്തിലൂടെയാണ് ഇസ്രായേൽ ഭൂഭാഗത്തിന്റെ ഭാഗമായത്. തങ്ങളുടെ ഭക്ഷണവും വിഭവങ്ങളും ഇസ്രായേലിന്റെ മൊത്തത്തിലുള്ള കോളനിവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി മാറിയതിൽ മിക്ക അറബികളും രോഷാകുലരാണ്.
ജോസഫ് മസാദ് എഴുതുന്നു.
വിവഃ മുഹമ്മദ് സിറാജുറഹ്മാൻ.
https://t.co/5oVImfYIXa
Launching Katib Fortnightly Newsletter
Subscribe and Get Access to:
▶️ Additional Notes and Suggestions from Authors and Editorial Team.
▶️ PDF Formats of Articles.
▶️ Kindle Files of Article Series.
▶️ New Post Alerts.
Subscribe Now:
https://t.co/NhTNTR3yHO
മനുഷ്യ- സാഹിത്യ ചരിത്രത്തിലുടനീളം, പകർച്ചവ്യാധികളെ ഒരു പോലെയാക്കിയത് കേവലം വൈറസിന്റെയും രോഗാണുക്കൾക്കുമിടയിലുള്ള പൊതുസ്വഭാവം മാത്രമല്ല. മറിച്ച്, എല്ലാത്തിനോടുമുള്ള നമ്മുടെ പ്രാരംഭ പ്രതികരണം ഒന്നായിരുന്നു എന്നതുകൂടെയാണ്.