*ജനാധിപത്യത്തിൽ പൗരന്റെ കൈവശമുള്ള ഏറ്റവും മൂർച്ചയേറിയ ആയുധമാണ് വോട്ട്. ജാഗ്രതയോടെ, ജനാധിപത്യ പക്വതയോടെ അത് വിനിയോഗിക്കുക.*
#Election2021#KeralaAssemblyElections2021
വാക്കുകൾ കൊണ്ടുള്ള വിവരണങ്ങൾക്കെല്ലാമപ്പുറം അനിർവ്വചനീയമായൊരു അനുഭവത്തിന്റെ പേരായിരുന്നു ഷിറിയ ഉസ്താദ് .മേലായ റബ്ബി��്റെ പെരുമയും മുത്ത് മൂസ്തഫാ തങ്ങളുടെ പോരിശയും നിത്യജീവിതത്തിൽ നാം നിസ്സാരമായി കരുതുന്ന ഒരുപാട് നി��ിഷങ്ങളുടെ ഉൾപൊരുളുകളും പകർന്നു തന്ന ഉസ്താദ്....
ഉസ്താദും യാത്രയായി
കോർപറേറ്റുകൾക്ക് തീറെഴുതുന്ന കർഷക ബില്ലുകൾ വലിച���ചെറിയാൻ കർഷകർ ഒന്നായി ഡൽഹി തെരുവിലാണ്...
കർഷകരെ നമുക്ക് ചേർത്തു പിടിക്കണം
പാവങ്ങളെ അര പട്ടിണിയും മുഴു പട്ടിണിയുമാക്കി എല്ലാം കോർപറേറ്റുകൾക് തീറെഴുതി കൊടുക്കാൻ നമ്മൾ ��നുവദിക്കരുത്
Farmers as the soul of our nation,but we fail to accomplish their requirements.
Apart from fancy words and deeds, their concerns should be addressed and resolved.
#standwithfarmerschallenge
The decision of various universities to demand full semester fees from students in this unprecedented crisis is totally inappropriate.The silence of the central government and various state government enlarges the crisis.
#ReduceSemesterFees#StudentLivesMatter#DigitalDivide
സമയമാണ് നമ്മുടെ മൂലധനം. അതിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള ചിന്തയാണ് *മുഹര്റം* നല്കുന്ന പ്രധാന സന്ദേശങ്ങളിലൊന്ന്.
ഈ പുതുവത്സരം സഹജീവി സ്നേഹത്തിനുള്ളതാണ്.സഹജീവിയുടെ മനസ്സറിയാനും അവന്റെ ഇല്ലായ്മ മനസ്സിലാക്കാനും വേണ്ടിയാവണം.
*പുതു വര്ഷം പുതിയ തീരുമാനങ്ങളുടേതാവണം.പുതു വത്സരാശംസകൾ*
73 വർഷങ്ങൾക് മുമ്പ് ഒരു അർധരാത്രിയിൽ നമ്മുടെ രാജ്യം കൈവരിച്ച നീണ്ടകാലത്തെ പ്രത്യാശയുടെ പേരാണ് സ്വാതത്ര്യം.
കാലങ്ങൾക്കിപ്പുറം ജാതി,മത ഭക്ഷണത്തിന്റെ പേരുകളിൽ ആ സ്വാതത്ര്യം ധ്വംസിക്കപ്പെടുബോൾ.ആത്മാവായ ഭരണഘടന പോലും പിച്ച���ച്ചീന്തപ്പെടുമ്പോൾ.അസ്തമിക്കുന്നത് ആ പ്രത്യാശയുടെ പ്രകാശമാണ്
CAA
പൗരന്മാരെ വാസസ്ഥലങ്ങളിൽ നിന്നും പുറന്തള്ളുന്നു.
EIA
പ്രകൃതി വിഭവങ്ങളുടെ പൊതുഉടമസ്ഥത
നഷ്ടപ്പെടുത്തുന്നു.
NEP
അറിവന്വേഷണങ്ങളെ ഭരണകൂട താല്പര്യത്തിലേക്ക് പിടിച്ചൊതുക്കുന്നു
ഇന്ത്യൻ ജനാധിപത്യം ഗാന്ധിയൻ സ്വപ്നങ്ങളുടെ വിപരീത ദിശയിലാണ്.
#reject_CAA#reject_NEP#reject_EIA_draft_
പാലക്കാട്ടെ വാളയാറിൽ പ്രതികൾ ശിക്ഷിക്കപ്പെടുകയും ഇരകൾക് നീതി കിട്ടുകയും ചെയ്തിരുന്നെക്കിൽ കണ്ണൂരിലെ പാലത്തായിൽ ചിത്രം മറ്റൊന്നാകുമായിരുന്നു അതുണ്ടായില്ല. പാലത്തായിലും അതേ വീഴ്ച്ചകൾ. രാജ്യം ആ കുട്ടികൾക്കായ് നടത്തിയ നിയമനിർമാണം പരാജയപ്പെടരുത് #Savepalathaygirl