മാർച്ച് 8 വനിതാ ദിനത്തിൽ SALT-Women Wing ൻ്റെ നേതൃത്വത്തിൽ ഫൊറോന സമിതി സംഘടിപ്പിച്ച സ്ത്രീധനം-Treasure Hunt മത്സരത്തിൽ വിജയിയായ
ആഷ്ലി തോമസ് (കാസറഗോഡ് യൂണിറ്റ്)
ന് അഭിനന്ദനങ്ങൾ..👏🏻
മത്സരത്തിൽ പങ്കെടുത്ത എല്ലാ യുവതികൾക്കും അമ്മമാർക്കും മറ്റെല്ലാവർക്കും ഫൊറോന സമിതിയുടെ നന്ദി..
അവൾ പറകട്ടെ..
അവളുടെ സ്വപ്നങ്ങൾ തേടി...
അവളുടെ ലോകം തേടി....
മാറണം...ചിന്തകൾ...
നൽകണം അവളുടെ സ്വപ്നങ്ങൾക്ക്
വർണ്ണചിറകുകൾ...
എല്ലാ വനിതകൾക്കും SALT-Women Wing ൻ്റെ വനിതാദിനാശംസകൾ...
-കെ.സി.വൈ.എം കാഞ്ഞങ്ങാട് ഫൊറോന
❤️🤍💛
അവൾ പറകട്ടെ..
അവളുടെ സ്വപ്നങ്ങൾ തേടി...
അവളുടെ ലോകം തേടി....
മാറണം...ചിന്തകൾ...
നൽകണം അവളുടെ സ്വപ്നങ്ങൾക്ക്
വർണ്ണചിറകുകൾ...
എല്ലാ വനിതകൾക്കും SALT-Women Wing ൻ്റെ വനിതാദിനാശംസകൾ...
-കെ.സി.വൈ.എം കാഞ്ഞങ്ങാട് ഫൊറോന
❤️🤍💛
AIIMS should be rightfully set up in Kasaragod district, not in Kozhikode. Kozhikode already has good medical facilities, Kasaragod lacks them. #AIIMSforKasaragod#Kasargod#Kerala#Malayalam