12മത് കേരള ക്വീർ പ്രൈഡിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആർട്ട് എക്സിബിഷനിലേക്ക് ക്വീർ ആർടിസ്റ്റുകളുടെ ആർട് വർക്കുകൾ ക്ഷണിക്കുന്നു. തീം: ക്വീർ രാഷ്ട്രീയം. അവസാന തിയതി: സെപ്റ്റംബർ 2, 2023. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :9961939091
(2/2)
Call for Artists!
Display your Queer Art at the 12th Kerala Queer Pride 2023.
Theme: Queer Politics, Last Date: September 2. For more information Contact: 9961939091
💜🌈
(1/2)
40 days from now! So we are officially starting the countdown here. Aren't you all excited?! Rsvp it. Add this to your Google calendar or any reminder, because you don't want to miss it! #MazhavilMonjodeMalappuram 💜🏳️🌈
(2/2)
'Date please', 'When is it happening?', 'When are you folks going to announce the date?'
Our inbox was flooded with these messages for the past couple of weeks. So here it is. September 16th and 17th of 2023.
(1/2)
ക്വീർഫോബിയക്കും ഇസ്ലാമോഫോബിയക്കും എതിരെയാണ് കേരള ക്വീർ പ്രൈഡിന്റെ രാഷ്ട്രീയം എന്നുകൂടി ഉറപ്പിക്കുന്നതാകട്ടെ ഈ ലോഗോ തിരഞ്ഞെടുപ്പ് എന്ന് നമുക്ക് പ്രത്യാശിക്കാം! 📷
ക്വീർ പ്രൈഡ് കേരളം.
12മത് കേരള ക്വീർ പ്രൈഡിൻ്റെ ലോഗോയ്ക്കായി നമ്മൾ പൊതുജനങ്ങളിൽ നിന്ന് ലോഗോ ക്ഷണിച്ചിരുന്നു. പ്രൈഡിൻ്റെ രാഷ്ട്രീയത്തെ ഉൾക്കൊള്ളുന്ന ഒരുപാടു മനോഹരമായ ലോഗോകൾ നമുക്ക് ലഭിക്കയുമുണ്ടായി. ലോഗോ നിർമ്മിച്ച് അയച്ച് തന്ന എല്ലാവരോടും ഒരുപാടു നന്ദി.
ഇതിലെ വൈവിധ്യ രൂപങ്ങളും അവയ്ക്ക് നൽകിയിരിക്കുന്ന തനത് നിറങ്ങളും നമ്മുടെ വൈവിധ്യങ്ങളായ സ്വത്വങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു. സ്നേഹത്തിൻ്റേയും പോരാട്ടത്തിൻ്റേയും പ്രതീകമായി ഈ രൂപങ്ങൾ ഒരു ക്വീർ ഹൃദയമായി രൂപപ്പെടുത്തിയിരിക്കുന്നു." എന്ന് ലോഗോ ഡിസൈനർ മുഹമ്മദ് സുഹ്റാബി പറയുകയുണ്ടായി.
Bucket Of Love! <3
Fundraising for the Queer Pride March will be held on 03/09/22 at 3 PM at Marine Drive, Ernakulam. We expect all the friends and well-wishers.
Join us!
September 3, 2022/ Saturday
Ernakulam / Marine Drive / High court Jn
Contact
AMRUTHA. N
8590462338
പ്രൈഡിനനുബന്ധിച്ച് നടത്തുന്ന ക്വീർ ആർട്ട് എക്സിബിഷനിലേക്ക് ആർട്ട് വർക്കുകൾ ക്ഷണിക്കുന്നു. We are inviting queer-themed artworks from artists for an exhibition. Last Date of Submission: August 30. Contact for more information: 9967 975 447
We are still fighting for freedom. For the freedom to love. For the freedom to live. And we will win this fight, don't ever forget that! 💪
Happy independence day!
Adhila Nasarin & Fathima Noora 💜🏳️🌈
#kerala_pride#pride#LoveAgainstHate#കൊല്ലംകളറാകും 😇