അഖിലേന്ത്യാ ഫാസിസ്റ്റ് വിരുദ്ധ കൺവെൻഷൻ
ഡിസംബർ 6, 2025
ഹൈദരാബാദ്
ആർ എസ് എസ് ഫാസിസത്തെ ചെറുക്കുക; പരാജയപ്പെടുത്തുക
ഇന്ത്യയുടെ ബഹുഭാഷാ, ബഹുസ്വര, ബഹു-സാംസ്കാരിക, ബഹു-മത, ബഹുവംശീയ സ്വഭാവത്തിനെതിരായ എല്ലാ ഫെഡറൽ വിരുദ്ധ നിയമങ്ങളും നിയമ/ഭരണ നടപടികളും പിൻവലിക്കുക