@AyshaNasreen_ ഈ ''ജന്മം കൊണ്ട്"എങ്ങനെയാണ് സൗന്ദര്യം നേടുക 🥲!? കുറച്ച് വെളുത്ത് ഉരുണ്ട് സിക്സ്പാകൊക്കെ വെച്ച്...... അങ്ങനെയാണോ 🥸... നിങ്ങൾ പറയാൻ ഉദ്ദേശിച്ചത് താഴത്തെ വരിയെ സപ്പോർട്��് ചെയ്യാനുള്ള ഒരു പഞ്ച് വരിയായിരിക്കാം... പക്ഷെ അതിൽ വർണ്ണം നോക്കി വിവേജിക്കുന്ന സൊസൈറ്റിയുടെ കയ്പ്പ് നിറമ���ണ്ട്.