ആകാശത്തൂടെ പോകുന്ന റോക്കറ്റ് തോട്ടി ഇട്ട് പിടിച്ച്.ആസനത്തിൽ ഇട്ട് പൊട്ടിക്കുകാന്ന് കേട്ടിട്ടുണ്ടോ... ദേ ദിതാണ് ഐറ്റം.
കാര്യം അഡ്വക്കറ്റൊക്കെയാണ്... പറഞ്ഞിട്ടെന്താ കമ്മിയായി പോയില്ലേ...
സിനിമക്കാർ ഉദ്ദേശിച്ചത് കേന്ദ്ര കുഴിയാണെന്ന് ദേശാഭിമാനി😂😂 (കമെന്റിൽ)
"#ന്നാ_താൻ_കേസ്കൊട്
മുകളിലായി
ഉമ്മ
ഉപ്പ
രണ്ട് മക്കൾ...
മനുഷ്യ മനസാക്ഷിയുടെ നിസ്സംഗതക്കുമേൽ പതിച്ചു വെക്കുന്ന നേർചിത്രങ്ങൾ
ഫലസ്തീൻ നൊമ്പരക്കാഴ്ച്ചകളുടെ പുനരാവർത്തനങ്ങൾ...
പ്രാർത്ഥന കൊണ്ടെങ്കിലും പ്രിയപ്പെട്ട ഫലസ്തീനികളോട് ചേർന്ന് നിൽക്കുക 🤲🏻
ഏകനായ നാഥാ... അവരുടെ ശഹാദത്ത് നീ സ്വീകരിക്കണെ🤲🏻
സ്വന്തം കാര്യം. മൊത്വം മലയാളികളുടെ പേരിൽ വേണ്ട മലയാളി എങ്ങിനെ ആന്നെന്ന് ഉത്തേരെന്ത്യക്കർക് പോലും അറിയാം നിങ്ങൾ മക്കളെ നോകാത്തത് നാട്ടുകാരെ മുകളിൽ ചാർത്തേണ്ട ആവിശ്യമില്ല #മേയർ
NB...KNA ഖാദർ വിഷയത്തിൽ ആശങ്ക കൊണ്ട എല്ലാവർക്കും ഇതിന്റെ യഥാർത്ഥ വിഷയത്തിൽ ഒന്ന് സംസാരിക്കാം
ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുകയാണ്. പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരിൽ സൈബർ സഖാക്കൾ തെറി പറയരുത്.
ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ നിറഞ്ഞിരിക്കുകയാണ്. കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി പിളർന്നു. നടപടി എടുക്കേണ്ട അധികാരികൾ നിഷ്ക്രിയരായി നിൽക്കുകയാണ്.
@mylkerala
എന്റെ അച്ഛനോട് പണ്ട് വളരെ മോശമായി നിത്യയുടെ അച്ഛൻ സംസാരിച്ചിട്ടുണ്ട്
എന്താ സംസാരിച്ചത്?
ഒരു അച്ഛനോടും പറയാൻ പാടില്ലാത്തതാണു അവർ പറഞ്ഞത്.
അല്ല, എന്താ പറഞ്ഞത്?
ഇന്ന് ആഗസ്റ്റ് 3 .കെ .എം . ബഷീറിനെ കാർഇടിച്ചു മരിച്ചിട്ട് 3വർഷം ..
കരുതലിന്റെ കൈകളിൽ വിരാജിച്ചിരിക്കുന്നു കലക്ക്റ്റർ .. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നീളുന്നത് എന്ത് കൊണ്ട് .നീതി തേടി ബഷീറിന്റെ കുടുംബം ഇന്നും കോടതി കയറിയിറങ്ങുകയാണ്.
#kmbasheer#SriramVenkitaraman#siraj