മഹാശ്വേതാ ദേവി
(14.011926 - 28.07.2016)
(പ്രമുഖ ബംഗാളി എഴുത്തുകാരി. ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പൊരുതുന്ന സാമൂഹിക പ്രവർത്തക. അദ്ധ്യാപിക. പത്രപ്രവർത്തക)
🙏🙏🌹🌹
സ: കെ. കുഞ്ഞാലി
രക്തസാക്ഷിത്വദിനം (28.07.1969)
(സിപിഐഎം മലപ്പുറം ജില്ലാസെക്രട്ടറിയേറ്റ് അംഗം, നിലമ്പൂർ എംഎൽഎ, കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവയൊക്കെ ആയിരുന്ന സഖാവിനെ കോൺഗ്രസുകാർ 26/07ന് രാത്രി വെടിവെച്ചത്)
രക്തസാക്ഷി മരിക്കുന്നില്ല..
ജീവിക്കുന്നു ഞങ്ങളിലൂടെ..
✊✊🌹🌹🚩🚩
പീക്കിംഗ് യൂണിവേഴ്സിറ്റിയിൽ സെഷനുകൾ നടത്താൻ ചൈനീസ് സർകാരിന്റെ ക്ഷണപ്രകാരം രണ്ടുതവണ ചൈന സന്ദർശിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ഉൾപെടെ നിരവധി ബഹുമതികൾ ലഭിച്ചു.
ഡോ. എ.പി.ജെ. അബ്ദുൾ കലാം
എന്ന അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം
(15.10.1931 - 27.07.2015)
(2002-2007 കാലഘട്ടത്തിൽ ഇന്ത്യയുടെ പ്രസിഡണ്ട്. ഇന്ത്യൻഎയ്റോസ്പേസ് എഞ്ചിനീയറും സയൻസ് അഡ്മിനിസ്ട്രേറ്ററുമായിരുന്നു. "ഇന്ത്യയുടെ മിസൈൽ മനുഷ്യൻ" എന്നറിയപ്പെട്ടു)
🙏🙏🌹🌹
2007 സെപ്റ്റംബറിൽ തിരുവനന്തപുരത്ത് പുതുതായി സ്ഥാപിതമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആദ്യ ചാൻസലർ. ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാർത്ഥികൾക്കായി പ്രഭാഷണങ്ങൾ നടത്തി.
മയ്യഴി (മാഹി) ഗാന്ധി
ഐ.കെ. കുമാരൻ മാസ്റ്റർ
എന്ന ഇരയി കുന്നത്തിടത്തിൽ കുമാരൻ മാസ്റ്റർ
(17.09.1903 – 27.07.1999)
(സ്വാതന്ത്ര്യ സമര സേനാനി. അദ്ധ്യാപകൻ. യൂത്ത് ലീഗ് പ്രവർത്തകൻ, വടകരയിലെ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്)
🙏🙏✊✊🌹🌹
തൊട്ടുകൂടായ്മ, മിശ്രഭോജനം, ഭൂദാനം, ഹരിജൻ ഉന്നമനം, ഖാദി പ്രചാരണം, മദ്യനിരോധനം തുടങ്ങിയ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും ഏർപെട്ടു. മാഹിയെ ഫ്രഞ്ചുകാരിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കാനുള്ള പോരാട്ടത്തിൽ സജീവമായി. 1954 ജൂലൈ 16-ന് മോചിപ്പിക്കപ്പെട്ടു.
Gold Medal in 2018.
Gold Medal in 2022.
Gold Medal in 2026.
MIRABAI CHANU - THE PRIDE OF INDIA IN COMMONWEALTH GAMES 🥹❤️
The historic maker from Manipur for the country.