@KartiPC@NTA_Exams You should also shut down all the shopping malls since there might be a theft in one of them. And close the roads because I heard someone was speeding.
പ്രതികരണത്തിൽ ശൈലജ ടീച്ചർ നടത്തിയ പൊളിറ്റികൽ മച്ചുരിറ്റി വ്യക്തിപരമായി പ്രൌട് ആണ്.
Unfortunately, അങ്ങനെ ഒരു political maturity ക്ക് കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ സ്കോപ്പ് ഇല്ല താനും..
Unpopular opinion...
റൊണാൾഡോക്ക് സിക്സ് പാക്ക് ഇല്ലായിരുന്നെങ്കിൽ, നാട്ടിലെ പോർച്ചുഗൽ വാണങ്ങൾക്ക് ഫ്ലെക്സ് അടിച്ച് പൈസ കളയേണ്ടിവരില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.. ❤️
എന്റെ ഫുട്ബോൾ ഫാൻ ലൈഫിലെ ഏറ്റവും വലിയ ഹാപ്പിനെസ്സ് എന്താന്ന് വെച്ചാൽ സപ്പോർട്ട് ചെയ്ത ടീംസ് - ചെൽസി, ജർമ്മനി - പോസ്സിബിൾ ആയ ടോപ് കപ്പുകൾ (ജർമ്മനി യൂറോ ഒഴിച്ച്) അടിക്കുന്നത് ലൈവ് ആയി കണ്ടിട്ടുണ്ട് എന്നാണ്.
പത്തു പന്ത്രണ്ട് വർഷത്തിന് ശേഷം പെരുന്നാൾക്ക് പള്ളിൽ പോയ് 🥰.
എത്തിയപ്പോഴേക്കും നിസ്കാരം തുടങ്ങാൻ പോന്ന്. പിന്നെ ഒന്നും നോക്കിയില്ല വുളു എടുക്കാതെ ചാടി കേറി പോയ് കൈ കെട്ടി 🫠