സൈബർ സുരക്ഷ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് നമ്മുടെ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവയ്ക്കാതിരിക്കുക. ഓൺലൈൻ സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ അവരുടെ വിവരങ്ങൾ തിരിച്ചറിയുക.
ഒന്നും സൗജന്യമായി ലഭിക്കില്ല എന്ന കാര്യം വ്യക്തമായി ഓര്‍ത്തു വെക്കുക.
മുങ്ങി മരണങ്ങൾ
ആവർത്തിക്കാതിരിക്കട്ടെ...
ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണം.
കോഴിക്കോട് വീണ്ടും വൻ കഞ്ചാവ് വേട്ട:-
ഒറീസയിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാനതൊഴിലളികൾ പിടിയിൽ.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തുക.
നിരന്തരമായബോധവൽക്കരണത്തിനുശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്.
· തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക.
· https://t.co/tTnDUPLbyn എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
കോഴിക്കോട് നഗരത്തിൽ MDMA യുമായി യുവാവ് അറസ്റ്റിൽ.
അരയിടത്തുപാലം ഗോകുലം മാളിനു സമീപം റോഡിൽ കാറിൽ വില്പനക്കായ് കൊണ്ടുവന്ന 7.07gm MDMA യുമായി പട്ടാമ്പി സ്വദേശി മുഹമ്മദ് നവാസിനെ മെഡിക്കൽ കോളേജ് പോലീസും ആൻ്റി നർക്കോട്ടിക് ഷാഡോ ടീമും ചേർന്ന് പിടികൂടി.