കുടത്തിൽനിന്നു വിവാദങ്ങളുടെ ഭൂതത്തെ തുറന്നുവിടുന്ന പരിപാടി സ്വാമി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതില്ലാതെ സ്വാമിക്കു ജീവിക്കാനാവില്ലെന്നാണു രാഷ്ട്രീയത്തിലെ അടക്കംപറച്ചിൽ... #PegasusScandal#SubramanianSwamy
Pls Read & Share: https://t.co/G5O0B8egxR
‘മോൻ കേന്ദ്രമന്ത്രിയാകുന്നെന്ന വിവരമറിഞ്ഞപ്പോൾ അമ്മയെന്ന നിലയിൽ വലിയ അഭിമാനം തോന്നി. അയാം വെരി പ്രൗഡ്...’ കൊണ്ടയൂരിനെക്കുറിച്ചും മകന്റെ വളർച്ചയെക്കുറിച്ചും ആനന്ദവല്ലി ‘മനോരമ ഓൺലൈനോട്’..
#RajeevChandrasekhar#ExclusiveInterview#ManoramaOnline@rajeev_mp
https://t.co/HCyTu7Gfbf
പ്രകൃതി മനോഹരമായ ലക്ഷദ്വീപും അവിടുത്തെ ജനതയും അഗ്നിപർവതം പോലെ പുകയുകയാണിപ്പോൾ. ഉയരുന്ന സമുദ്രനിരപ്പ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പാരിസ്ഥിതികമായും ദ്വീപിനെ ഭയപ്പെടുത്തുന്നു.
Pls Read/Share: https://t.co/VV7TUHO1Hl
India’s pride, the #AtalRohtangTunnel. What a stupendous feat. The Malayali behind the marvel called Atal tunnel | Kerala News | Manorama English https://t.co/Lr48R2rvVq
പോളണ്ടിന് ഒരക്ഷരം മിണ്ടാനുണ്ടാകില്ല. 2002നു ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ സെനഗൽ പോളണ്ടിനെ ഞെട്ടിച്ചിരിക്കുകയാണ്. വിഡിയോ റിപ്പോർട്ട് കാണാം...
https://t.co/HMV4Cl62ZQ