AAP, with the cunning and crooked Kejriwal at the helm, is doing everything possible to damage the country in an attempt to restore his lost image. Abhijeet Dipke is nothing more than a paid operative. Now, with Sonam Wangchuk joining the protest, it becomes evident how deeply coordinated these efforts are.
They are shamelessly exploiting the genuine pain and frustration of NEET aspirants, CBSE students, and their parents. The students are frustrated, and they have every reason to be.
Instead of promptly identifying and sacking those responsible and setting an example, what did we do? We went so far as to brand genuine students as Pakistanis. We delayed action with such audacity, believing that no one would ever question our authority.
It is time to introspect, accept responsibility, and act.
അവന്റെ ആ കണ്ണുകൾ എന്തോ പറയുന്നുണ്ട്
എന്താണത്? കാതോർത്താൽ കേൾക്കാമോ?
എന്നെ സംരക്ഷിക്കുമെന്ന് വിശ്വസിച്ചവർ
തല്ലിഒടിച്ച എന്റെ കുഞ്ഞു കൈകൾ
ഇപ്പോഴും വേദനയാൽ വിറയ്ക്കുന്നുണ്ട്.
എന്നാലും ഇനി ഞാൻ കരയില്ല. കരഞ്ഞാലും ആരുമില്ല എന്നെ രക്ഷിക്കാൻ. മരണം എന്റെ അടുത്തെത്തി നിന്ന് ഒരു അമ്മയുടെ വാത്സല്യത്തോടെ എന്നെ സമാധാനിപ്പിക്കുന്നുണ്ട്.
ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു എനിക്ക്
വളർന്ന് വലുതാവണം, പഠിക്കണം,
മതിവരുവോളം കടൽ കാണണം,
ഈ സുന്ദര ഭൂമി മുഴുവൻ ഓടിനടന്ന് ചുറ്റണം.
പക്ഷേ ഇനി ഈ ജന്മത്തിൽ അത് സാധ്യമല്ല.
കരഞ്ഞ് കലങ്ങിയ എന്റെ കുഞ്ഞു കണ്ണുകളിൽ
ഇപ്പോൾ കണ്ണീരില്ല…
നിങ്ങൾ കാണുന്നില്ലേ എന്റെ കണ്ണുകൾ! അതിലെ ശാന്തത.
ജീവിച്ച് കൊതി തീർന്നില്ലെങ്കിലും മരണം വളരെ അടുത്തെത്തിയിരിക്കുന്നു… വേദനകളില്ലാത്ത ലോകത്തേക്ക് എന്നെ കൂട്ടികൊണ്ട് പോവാൻ..
പോവണം, ഇവിടെ ഇനി വയ്യ.
🖊️- d #Arshid 🌹
"Chaiwala"
"Chowkidar chor hai"
"MODI ka dost Adani"
"US ka Ghulam"
These are apparently Rahul Gandhi's biggest achievements of his life.
Nothing will stick to Modi, keep dreaming.
Annamalai to lead BJP Mission South🔥
—————————————————
As instructed by #NarendraModi, after Tamil Nadu polling day, #Annamalai will depart for Kerala and campaign for BJP in two districts of #Kerala.
He will be spending a day in Palakkad and another day in Kollam constituencies and then continue his election campaigning in #Karnataka.
#AbkiBaar400Par #ModiAgain2024
വരുണിനെ തലക്കടിച്ച് കൊന്നിട്ടില്ല സർ
അണപൊട്ടി എത്തിയ എന്റെ മോള് നെറികേടിനെതിരെ അവന്റെ തല മണ്ടക്കിട്ട് കമ്പികൊണ്ട് പ്രതികരിച്ചതാണ് സാർ 😪
സ: ജോർജ് കുട്ടി, രാജാക്കാട് PO
@CPIMKerala 🚩
My heartfelt respects to the great freedom fighter,Poet,Patriot , Revolutionary and an embodiment of Nationalism - Shri Veer Savarkar ji on his birth anniversary !
May his transcendental attributes of patriotism, nationalism & courage continue to inspire generations to come.
2018 ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ഒരു ഹർജി ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി @chennithala കോടതിയിൽ കൊടുത്തിട്ടുണ്ട്, 3 മാസം മുന്നേ അത് ശരി വയ്ക്കുന്ന ശബ്ദരേഖ @Kuzhalnadan പുറത്ത് വിടുകയും ചെയ്തു, എന്തുകൊണ്ട് സർക്കാർ ഒരാന്വേഷണം പ്രഖ്യാപിക്കുന്നില്ല, @BJP4Keralam MLA മാർ ചോദിക്കണം
NSS കരയോഗത്തിൽ നിന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാണാനും പഠിക്കാനും വന്ന പിള്ളേരെ തടഞ്ഞവരിലെ പ്രമുഖൻ മമ്മുക്ക ഫാൻ ആണെന്ന് തോന്നുന്നു, മുണ്ട് ഇടത്തേക്കാണ് ഉടുത്തിരിക്കുന്നത്. ഇനിയിപ്പോ അവരുടെ ഭരണം അവരുടെ നിയമം..