Depression nu നല്ല മരുന്ന്, കുറച്ചു സമയം മണ്ണിൽ പണിയുന്നതാണ്. ചെരുപ്പും ഗ്ലൗസ് ഉം ഒന്നും വേണ്ട, ഒരു മണിക്കൂർ ധാരാളം. ഈ vyartha ചിന്തകൾ എങ്ങോട്ട് പോകുന്നെന്നെ അറിയില്ല. അനുഭവത്തിൽ നിന്നും
@Plingmyaan അറിയാതെ തന്നെ കറവ പശുവാ യി പോകുന്ന വിധിയാണ് ഗൾഫ്കരണ്ടെത്. എന്റെ ഒരു കസിൻ ഉണ്ട്. പുള്ളി പ്രമിച്ചോക്കെ കെട്ടിയത് ആണ്. പക്ഷേ കുറെ കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ , ചേചീം പിള്ളേരും പുള്ളിയെ ഇട്ടേച്ച് പോയി.
Facebook, WhatsApp ഒക്കെ addiction ആയി uninstall ചെയ്തു നന്നായി വരാമെന്ന് വിചാരിക്കുമ്പോൾ ആണ് എൻറെ ഫ്രണ്ട് Twitter suggest ചെയ്തത്. നല്ല വ്യത്യാസം ഉണ്ടാകും അല്ലേ