@MTRameshbjp രണ്ട് ലക്ഷം സ്ത്രീകളെ കൊണ്ട് വരുന്നത് സംഘാടക മികവിന്റെ ഉദാഹരണമാണ്. ആറു മാസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ഒരു ലക്ഷം യുവാക്കളെ സംഘടിപ്പിച്ച് യുവം പരിപാടി നടത്തിയത് യാദൃശ്ചികമല്ലെന്നും വ്യക്തമായ ആസൂത്രണവും വീക്ഷണവും സംഘടനാവൈഭവവും തങ്ങൾക്കുണ്ടെന്നും മഹിളാശക്തി സംഗമത്തിലൂടെ BJP കേരളാ ഘടകം
@MTRameshbjp പരാജയങ്ങളുടെ കെട്ടുഭാരങ്ങൾ തലയിലേറ്റി നൽകുമ്പോഴും പലപ്പോഴും വിജയ നിമിഷങ്ങളിൽ അദ്ദേഹത്തെ നാം മറന്നു പോകുന്നു.. ആ സംഘാടക മികവിനെയും നേതൃത്വ ശേഷിയെയും ബോധപൂർവ്വം വിസ്മരിക്കുന്നു..!
നരേന്ദ്രമോദിയെ കാണാൻ രണ്ടോ മൂന്നോ ലക്ഷം പേർ വരുന്നത് സ്വാഭാവികമായ ഒരു സംഭവമാണ്. എന്നാൽ മോദിയെ കാണാൻ
@CPIMKerala പെട്രോൾ സെസ് മാതൃകയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും ആള് വീതം മാസം ആയിരം രൂപ ഹഫ്ത പിരിക്കുക, കേരളത്തിൽ സർവീസ് നടത്തുന്നതിനായി ഇന്ത്യൻ റെയിൽവേക്ക് പ്രത്യേക tax ഏർപ്പെടുത്തുക, നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കേരളത്തിലേക്കുള്ള പ്രത്യേക വിസ അനുവദിക്കുക,. വരുമാനം കൂടു