@PTI_News എത്ര റെയ്ഡുകൾ നടത്തിയാലും,
കേന്ദ്ര ഏജൻസികളെ വിട്ട് എത്ര പേടിപ്പിച്ചാലു���,
ജനഹൃദയങ്ങളിൽ ഇടം നേടിയ
Pinarayi Vijayan എന്ന വിപ്ലവ നായകനെ
തളർത്താൻ നിങ്ങൾക്ക് കഴിയില്ല!
The massive rally held at Palakkad Kotta Maithanam today was a resounding rejection of the false campaigns against the LDF Govt. It’s a clear warning to those trying to impede Kerala’s progress-our resolve to build a new, thriving Kerala will prevail.
ഭരണഘടന സംരക്ഷിക്കുന്നതിനായി പൊരുതുകയെന്ന ചുമതലയിൽ ഒരു വീട്ടുവീഴ്ചയുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് സിപിഐ എം എംപിമാരായ സഖാക്കൾ കെ രാധാകൃഷ്ണൻ, സു വെങ്കിടേശൻ, ആർ സച്ചിദാനന്ദം എന്നിവർ പാർലമെൻ്റിന് മുന്നിൽ. രാജസ്ഥാനിലെ സിപിഐ എം എംപി സ. അമ്രറാം ട്രാക്ടറിലാണ് പാര്‍ലമെന്റിലെത്തിയത്.