40 വർഷം മലപ്പുറം മൂന്നിയൂരിൽ ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന കെ കോരുക്കുട്ടി അന്തരിച്ചു 92 വയസ്സായിരുന്നു.
ഒരായുസ് മുഴുവൻ ഈ പ്രസ്ഥാനത്തിനു വേണ്ടി ലാഭേച്ചയില്ലാതെ താഴെ തട്ടിലെ ജനസേവനത്തിനായി ജീവിതമുഴിഞ്ഞു വെച്ച് പ്രവർത്തിച്ച കോരുവേട്ടൻ എല്ലാവർക്കും മാതൃകയാണ്.
ആദരാഞ്ജലികൾ!
ഹത്രാസിലെ പെൺകുട്ടിയെ അപമാനിച്ച്
യു പി മുഖ്യമന്ത്രി യോഗിയുടെ മുഖം രക്ഷിച്ച അതേ പി ആർ കമ്പനി എത്തുന്നു പിണറായിയെ വെളുപ്പിച്ചെടുക്കാൻ....!
മതേതര കേരളമേ കരുതിയിരിക്കുക..