"എനിയ്ക്കീ കൂതറ കവിതകൾ കേൾക്കുന്നത് ഭയങ്കര ഇഷ്ടാ... അതു കേൾക്കുമ്പോ എനിയ്ക്ക് ഭയങ്കര കോമഡിയാ..."
ഇതാണ് സംവിധായകൻ രഞ്ജിത്തിന് കവിത. എനിക്കും ഇതുതന്നെ അഭിപ്രായം... ഹൌ.. എജ്ജാതി......🤣🤣🤣
അക്ഷരങ്ങളെ എടുത്തു അമ്മാനമാടി ഒരു ട്വിറ്റെർ കവിയാകാൻ ഞാൻ തീരുമാനിച്ചു..
അക്ഷരങ്ങൾ ആരുടേയും സ്വന്തമല്ലലോ..
എന്റെ ആദ്യ കവിത '#നീ...'
റിലീസ് ചെയ്താൽ ട്രോളാതെ പ്രോത്സാഹിപ്പിക്കുവോടെയ് ?? 😌
@Arakkal_unnii@aradhya___@Klaatu____
തോളിൽ കൈയിട്ടു നടന്ന സുഹൃത്തിന്റെ മനസ്സിൽ നീ അവനെ കൂടെ നടന്നു ചതിച്ചു എന്ന ഒരു തെറ്റിദ്ധാരണ ഉണ്ടായാൽ...
അവിടെ ഉപേക്ഷിക്കണം ആ ബന്ധം...!!
ആ തെറ്റിദ്ധാരണ നിങ്ങളായിട്ട്
മാറ്റി കൊടുക്കാൻ നിൽക്കരുത്...!!
കാലം അത് തിരുത്തിക്കോളും 🌂
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും @manojmanayil ഭായിയും @mohandastg ജിയും @NilaKallyani യും തമ്മിൽ നടക്കുന്ന തീട്ടംവാരിയേറിൽ സംഘിഗ്രൂപ്പ്(ധൃതംഗപുളകിതം) ശ്മശാനമൂകതയിലാണ്. ആരുമൊന്നും മിണ്ടേണ്ട എന്നാണ് കല്പന. എല്ലാവരും പിടിക്കപ്പെടാൻ പോകുന്നു എന്ന ഭയം നിഴലിക്കുന്നു.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും @manojmanayil ഭായിയും @mohandastg ജിയും @NilaKallyani യും തമ്മിൽ നടക്കുന്ന തീട്ടംവാരിയേറിൽ സംഘിഗ്രൂപ്പ്(ധൃതംഗപുളകിതം) ശ്മശാനമൂകതയിലാണ്. ആരുമൊന്നും മിണ്ടേണ്ട എന്നാണ് കല്പന. എല്ലാവരും പിടിക്കപ്പെടാൻ പോകുന്നു എന്ന ഭയം നിഴലിക്കുന്നു.
ബനാറാസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ സംസ്തൃത അസിസ്റ്റന്റ് പ്രൊഫ ഫിറോഷ് ഖാനെ മറ്റുന്നതിനായി സമരം ചെയ്യുന്നു.... കഷ്ടം. !!! ഈ വിദ്യാർഥികളും
ദേശീയതയും തമ്മിൽ ഒരു ബന്ധവുമില്ല.
സംസ്കൃതം പഠിച്ച ഫിറോഷ് ഖാനെ സംസ്കൃതം പഠിപ്പിക്കാൻ സ്വാഗതം ചെയ്യേണ്ടതാണ്.
വിജയ്മല്യയുടെ പേരിൽ College തുടങ്ങിയാൽ ഹോസ്റ്റലിൽ 'വീശൽ' നടക്കും.
ജവഹരിലാൽ നെഹ്റുവിന്റെ പേരിൽ College തുടങ്ങിയാൽ ഹോസ്റ്റലിൽ 'പൂശൽ' നടക്കും.
സോ സ്വാഭാവികം!!
ദൈവവും ആചാരങ്ങളും ആണ്.... അയ്യപ്പന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഇനി ഒരിക്കൽ കൂടി മലചവിട്ടാൻ ഞാനും എന്റെ മോളും 50 വയസ്സുവരെ കാത്തിരിക്കാനും തയ്യാറാണ്.... സ്വാമിയേ ശരണം അയ്യപ്പാ.....
@mattaanchery@Padavalamkuttan@kusinikaaran@kodooram @Aariz49484636 ഷാറേ ഷാറേ പിന്നേ dp ഇട്ടേക്കുന്ന പോട്ടം താങ്കൾ തന്നേ എടുത്തത് ആണോ അതോ.. ഗൂഗിൾ, FB വഴി വല്ലതും കിട്ടിയത് ആണോ ഷാറേ 🙄
അല്ല പറയുമ്പോ എല്ലാം ഒരു ക്ലാരിറ്റി വേണോല്ലോ.. അതല്ലേ അയിന്റെ ഒരു ഇത്
പിന്നെ ഞാനിട്ട ഫോട്ടോ fb യിൽ നിന്ന് തന്നേ എടുത്തത് ആണ്. പക്ഷെ ആ ഡയലോഗ് കോപ്പി അടിച്ചില്ല