@damn_barbarian ഒരു കാര്യം പറയുമ്പോ അതിൻ്റെ context നോക്കണം..സ്ത്രീകളെ വീട്ടിൽ തന്നെ ഇരുത്തുക എന്ന മുസ്ലിം മത പണ്ഡിതൻ്റെ അഭിപ്രായം വിമർശിക്കപ്പെടുമ്പോ അത് പോലെ ആണ് എല്ലാ മതങ്ങളും എന്ന് പറയുന്നതിലെ ഉദ്ദേശ്യം എന്താണ്
Rewatched #bharathanatyam
3rd part nulla ella scopum und which include the 3rd family of bharathan..Suraj choikkunna pole Cherthala ulla bharathettante 3amathe kudmbam is coming🔥🔥☠️
#Drishyam3
Rewatched and surprisingly this time movie get better and enjoyable..lower ur expectations and enjoy the movie
But definitely the weakest among the franchise 🤝
Recent best trip
1. #ouseppinte osiathu -constant adrenaline rush by music emotion and acting
2. #dacoit-great moments are there
3 #mohiniyattam -legendary majestic masterpiece.special mention for electronic kili❤️