നെതന്യാഹു രാജ്യത്ത് വന്നിട്ടില്ലെന്ന് യു എ ഇ
ഇസ്രായേലുമായുള്ള ബന്ധം അബ്രഹാം ഉടമ്പടി പ്രകാരം മാത്രം
മാധ്യമവാർത്തകൾ തള്ളി യുണൈറ്റഡ് അറബ് എമിറേറ്റ്സ്
https://t.co/K7EPGZmIb6
മുഖ്യമന്ത്രി സ്ഥാനാർത്ഥികളായ
മൂന്ന് പേരും എഴുത്തുകാർ !
വിഡി സതീശൻ്റെ പുസ്തകം നാളെ പുറത്തിറങ്ങും .
ചെന്നിത്തലയുടെ പുസ്തകം പ്രകാശിതമായത് മാർച്ചിൽ.
കെ സി വേണുഗോപാലിൻ്റെ പുസ്തകം പുറത്തിറങ്ങിയത് തെരഞ്ഞെടുപ്പ് ഫലത്തിനു മുൻപ് .
കേരളം വാർത്തകൾ #RadioKeralam1476amNews#Radiokeralam