ലബ്യെ ഇവിടെ കഞ്ഞിയുണ്ട്... ന്റെ മോനേ അതീക്ക് ഒര് അച്ചാർ പൊടിയിടും ന്റെ പൊന്നേ.... ഒര് രക്ഷയുമില്ല.. ന്താ അതിന്റെയൊര് ചാദ് 😍.. (ഓരോ മാസം ഓരോ സംസ്ഥാനം ചുറ്റണെമെന്ന തീരുമാനവുമായി നാടും കൂടും വിട്ട് ഇപ്പൊ വെസ്റ്റ് ബംഗാളിൽ തമ്പടിച്ച U3 മാളിന്റെ ഉടമ )
#SundayMorning#SundayFunday