ഒരു പെൺകുട്ടിക്ക് എതിരെ ട്വീറ്റ് ചെയ്താൽ അവളെ സംരക്ഷിക്കാൻ എന്ത് മാത്രം സദാചാര ആണുങ്ങൾ ആണ് ഇവിടെ പൗരധർമം. ശെരിയാണ് സ്ത്രീകളുടെ അഭിമാനം സംരെക്ഷിക്കേണ്ടത് സാമൂഹ്യബോധം ഉള്ള ഏത് പുരുഷന്റെയും കടമ ആണെല്ലോ.
കലകവെള്ളത്തിൽ മീൻ പിടിക്കാൻ വരുന്നത് ആണെന്ന് ആരും സംശയിക്കരുത് പ്ലീസ് 😏
പ്രമുഖരായ ഫെമിനിസ്റ്റുകൾ ഒക്കെ കൂട്ട ആക്രമണം. ആരുടെ പ്രേരണയിൽ ആണ് ഇത് എന്ന് അറിഞ്ഞൂടാ. എന്താണ് അവരുടെ അജണ്ട എന്ന് അറിഞ്ഞൂടാ. അസഭ്യം പറയുന്നു. വ്യക്തിപരമായി അതിക്ഷേപിക്കുന്നു. പ്രമുഖരുടെ ഈ സാമൂഹിക പ്രതിബദ്ധത കാണുമ്പോൾ വല്ലാത്തൊരു മനസുഖം. ഇതിനെ ആണോ എയർ ഇൽ കയറ്റുക എന്ന് പറയുന്നത് 🤭
@JinJinAakkadi @tsundoker@Sia_Mohd തെറ്റ് പറ്റിയെങ്കിൽ അത് തിരിച്ചറിഞ്ഞു തിരുത്താൻ അറിയാം. പേടിക്കുമോ ഇല്ലയോ എന്ന് എന്റെ ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്ത ആൾക്ക് മനസിലായിക്കാണും