അപ്പോൾ തിരശീല ഉയർത്തുന്നു. ചേട്ടന് വീഡിയോ ഒരു കുഴപ്പോം ഇല്ല അപ്പോൾ ഇതിൽ എവിടെയോ ഉണ്ട്😁അല്ലെ വേണ്ടാന്ന് പറയും. ശ്രെദ്ധിച്ചു വോയിസ് കേട്ടാൽ രണ്ടാമത്തെ വീഡിയോ അതിൽ ഒരു ഡയലോഗ് ഉണ്ട് ആ എടുപ്പിൽ ഏട്ടന്റെ തെറിച്ചു ബട്ട് ടൈം ആയത്കൊണ്ടേ കണ്ടക്ടർ ഇല്ലേ ബസ് പോകില്ല😂