നമ്മുടെ ദൗർബല്യങ്ങൾ നമ്മുടെ ഇണ/പ്രാർട്ട്നർ മുതലെടുക്കു ബോഴാണ് ജീവിതം മടുത്ത് തുടങ്ങുന്നത് മറ്റു ബന്ധങ്ങളിലേക്ക് പോവാൻ അനിവാര്യതകളാൽ മനസ്സ് മടിക്കുകയും കൂടി ചെയ്യുമ്പോൾ ദുഃഖത്തിന് ആഴമേറുന്നു കടലിനടിയിലേക്ക് പോവും തോറും ഇരുട്ട് ഇരുട്ടിന് മേൽ മൂടുന്ന പോലെ
ചെറിയൊരു രോഗവുമായി ഹോസ്പിറ്റലിൽ പോയാൽ പോലും ടെസ്റ്റുകളും മരുന്നുകളും ആയി ആയിരങ്ങൾ മിനുട്ടുകൾ കൊ���്ട് വാങ്ങിവെക്കാൻ കഴിയുന്ന ഒരു വൻകിട വ്യവസായ ശൃംഖലയാണ് ഹോസ്പിറ്റൽ .
Gold flakes Lights and king എല്ലാം വാങ്ങുമ്പോൾ 17 ന് പകരം 18 ഉം 20 ഉം വരെ പല സ്ഥലങ്ങളിലും വാങ്ങുന്നുണ്ട് . ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലെന്നതാണ് സത്യം
@ifidhafathima അവിഹിതം എന്നത് മനുഷ്യന്റെ ഇച്ഛയാണ് , ആഗ്രഹമുള്ളവർക്ക് അതിന് അവസരം നിഷേധിക്കരുത്. ആഗ്രഹമില്ലാത്തവരെ വലിച്ചിഴക്കുകയുമരുത്. .
"നല്ല പങ്കാളിയുള്ളവർ അവിഹിതത്തിന് പോവില്ല " എന്ന സത്യം മനസ്സിലാക്കുക.
മക്കളുടെ Boy friend / Girl friend അവിഹിതങ്ങൾക്ക് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നവരായിരിക്കും ഇന്നത്തെ 25 നും 35 നും ഇടയിലുള്ളവർ - അവരുടെ കോളേജ് കാലഘട്ടം മിണ്ടാനും തൊടാനും പാടില്ലാത്ത ഒന്നായിരുന്നു.
മൗസ് ബട്ടൺ ജപമാല പോലെ ഉ���ിയുമ്പോൾ നിങ്ങൾക്ക് മുന്നിൽ ആരെല്ലാം കടന്നു വരുന്നു
ബിൽ ഗേറ്റ്സ്
ഇലൻ മസ്ക്
ഹണി റോസ്
വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചവർ
മോട്ടിവേഷൻ
പാടുന്നവർ
ആടുന്നവർ
നഗ്നത പ്രതർഷിപ്പിക്കുന്നവർ
പിന്നെ.