Xylem പോലെ ഉള്ള ഉടായിപ്പ് സ്ഥാപനങ്ങൾ എക്സ്പോസ് ആവാത്തത് എന്താണ്?
Upsc ഇൽ 29 പേർ Xylem_IAS വഴി കേറിയത്രെ. എന്ത് ഉടായിപ്പ് പരിപാടി ആണ് കാണിക്കുന്നത്. Mains prelims വേറെ അവിടെ ആണ് പഠിച്ചത്. ഇന്റർവ്യൂ മാത്രം xylem ഇൽ ചെയ്ത് (വേറെ അവിടെയും പഠിച്ചിട്ടുണ്ട് ). പരസ്യം അങ്ങനെ അല്ല.
#NewsAlert 🚨| Iran has closed the Strait of Hormuz in response to Israeli attacks on Lebanon, according to state media. The move heightens fears over global oil supply disruptions and escalating tensions in West Asia.
#Iran#Oil#USA#DonaldTrump