മിന്നൽ പ്രളയത്തിൽ പൊലിഞ്ഞ മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും; രാജ്യത്തിന് നഷ്ടമായത് ധീര യോദ്ധാവിനെ എന്ന് കേന്ദ്രമന്ത്രി
#ministers#visits#captain#nirmal_shivarajs#home
https://t.co/phAvM7Yz1a
വീണ്ടും പേവിഷ ബാധയേറ്റ് മരണം; ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം; ഏഴര മാസത്തിനിടെ പൊലിഞ്ഞത് 17 ജീവനുകൾ; സംസ്ഥാനത്ത് ഞെട്ടിച്ച് പേവിഷ ബാധ മരണങ്ങൾ
#stray_dog#rabies#death
https://t.co/X5zqkTndR8
ബേക്കറിയുടെ ഗ്രിൽ തകർത്ത് അകത്ത് കയറി; കഷ്ടപ്പെട്ടത് വെറുതെയായി, പണം കിട്ടിയില്ല! വെറുതെ വിടാനും മടി, ഒടുവിൽ കള്ളൻ കൊണ്ടുപോയത് 35,000 രൂപയുടെ പലഹാരം!
#robbery#bakery_shop#thanoor
https://t.co/oOZUQToCME
വീൽചെയറിലിരുന്ന് കണ്ണനും രാധയുമായി കുരുന്നുകൾ; കണ്ണിന് കുളിർമയേകി ഒരു ശോഭയാത്ര ചിത്രം, തരംഗമാകുന്ന ചിത്രം എവിടെ നിന്ന്..?
#SreeKrishnaJayanthi#viral#sobha_yathra_picture
https://t.co/Gr41n44hbD
അമിത വേഗതയെ ചൊല്ലി തർക്കം; കത്തിയെടുത്ത് കുത്താൻ പാഞ്ഞ് ബസ് ജീവനക്കാർ, മകന് നേരെയുള്ള ആക്രമണം കണ്ട�� പിതാവ് കുഴഞ്ഞുവീണു മരിച്ചു!
#father_faint #dies #Attack
https://t.co/YVwpwJIEpO