VISL has planned to develop port-led industrialisation across approximately 3,500 acres in three phases and is currently in the process of acquiring 230 acres in Phase I, while aiming to channelise ₹1,00,000 crores
Visual of Indian Air Force An-32 crashed at Jorhat in Assam which resulted in the unfortunate death of 5 soldiers. Looks like aircraft slipped from the runway due to a technical glitch.
While UDF and LDF trying to destroy the temples of Kerala, it is the RSS who is in forefront for saving Hindu Temples in Kerala. From health care to education Sanghiparivar organisation sevabharathi doing wonderful work across Kerala. This vedio is from Kottiyoor Temple, where
🚨 Bangladesh has become an Islamic jihadist state.
Its anti-Hindu govt has stripped minorities like us of our fundamental religious freedom, carried out Hindu genocide, and repeatedly violated human rights.
We call upon all world leaders and the international community to stand united against this extremist and oppressive regime in Bangladesh. @hrw@UNHumanRights
നിങ്ങൾ ശ്രദ്ധിച്ചോ ?
ഈ നോട്ടീസിൽ പയ്യന് ഒപ്പ് ഇല്ലേ ?
പയ്യന്റെ ഉപ്പിന്റെ സ്ഥാനത്ത്
BRIDEGROOM എന്ന് എഴുതി ആണ് ഒപ്പിട്ടിരിക്കുന്നത് . .
ഓടുമ്പോ സ്വന്തമായി ഒരു ഒപ്പ്ങ്കിലും ഇടാൻ വിവരം ഉള്ളവന്റെ കൂടെ ഓടിക്കൂടെ....
@arifhussaintm@AVSKerala
വയനാട്ടിൽ അമ്പുകുത്തി മലയുടെ മുകളിൽ 8000 വർഷത്തിലേറെയായി ഭാരതീയർ വാസത്തിനായി ഉപയോഗിച്ചിരുന്ന എടക്കൽ ഗുഹകൾ പ്രകൃതിദത്തമായ 2 ഗുഹകളാണ്.
ഐതീഹ്യം പറയുന്നത് ശ്രീ രാമ പുത്രന്മാരായ ലവനും കുശനും എയ്ത അമ്പാൽ മല പിളർനന്ന് രൂപപ്പെട്ട ഗുഹ എന്നാണ്.
ഇവയുടെ ചുവരുകളിൽ കാണപ്പെടുന്ന ശിലാചിത്രങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റവും അപൂർവ്വമായ ശിലായുഗ കൊത്തുപണികളാണ് �.
ഭാരതത്തിലെ മുൻഗാമികളുടെ ജീവിതരീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട ചരിത്രസ്മാരകമാണ് ഇവ �.
ഇവിടെയൊക്കെ കുരിശു കൃഷിക്കാർ കീഴടക്കിയത് നിങ്ങൾ അറിഞ്ഞുവോ?
അമ്പുകുത്തി മലയിലേക്ക് കയറുന്ന പാതയുടെ തുടക്കത്തിൽ കവാടത്തിന് സമീപം സമീപകാലത്ത് ബൈബിളുമായി ബന്ധപ്പെട്ട ചില കുരിശുകളും ചിത്രങ്ങളും കൊത്തിവെച്ചിട്ടുണ്ട്.
ഒരു കൽ തൂണിൽ ഓം കൊത്തിവെച്ച രീതിയിൽ എടക്കൽ അമ്മ ഓപ്പൺ ചർച്ച് അഥവാ സെന്റ് ജോർജ് മലങ്കര കാത്തലിക് തീർത്ഥാടന കേന്ദ്രമെന്നപേരിൽ
ഒരു പുരാവസ്തു സംരക്ഷിത സ്മാരകമായ ഇടയ്ക്കൽ ഗുഹയ്ക്കുള്ളിലോ അതിന്റെ ഔദ്യോഗിക ചരിത്രത്തിലോ മതപരമായ ഒരു കുരിശോ ക്രിസ്ത്യൻ വിഭാഗത്തിന്റെ ഒന്നും തന്നെയില്ല എന്നിരിയ്ക്കെ ഈ കുരിശും കുരിശടിയും എങ്ങനെവന്നു.
1986ൽ സർക്കാർ ഏറ്റെടുത്ത ഇടയ്ക്കൽ ഗുഹ കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശമാണ്. മുടിയാമ്പിള്ളി ദേവിയും ചാത്തനും എങ്ങനെ ക്രിസ്ത്യൻ മിഷ്നറികളുടെ ഇടയ്ക്കലമ്മയാക്കി മാറ്റി.
ചരിത്രാതീത കാലത്തെ മനുഷ്യർ താമസിച്ചിരുന്ന ഈ ഗുഹയിലെ ശിലാലിഖിതങ്ങൾക്ക് സിന്ധുനദീതട സംസ്കാരവുമായി വരെ ബന്ധമുണ്ടെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
അവിടേയ്ക്ക് ക്രിസ്ത്യൻ സഭകൾക്ക് വാതിൽ തുറന്നു കൊടുത്ത് ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാക്കാൻ ശ്രമിച്ചവർ ആരൊക്കെയാണ്. ..
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ക്രിസ്ത്യൻ തീർത്ഥാടകരെ ഇവിടേയ്ക്കെതിയ്ക്കുന്നത് ആരുടെ ബുദ്ധിയാണ്.
എവിടെയാണ് ഭാരത സംസ്കാരത്തെ അതേ പടി നിലനിർത്താൻ വേണ്ടി സൃഷ്ടിക്കപ്പെട്ട സർക്കാർ സംവിധാനങ്ങൾ?
KMB signed a deal with a firm (?) to construct a shipyard at Ponnani for 1000cr in 2 phases. It will be for small & medium size vessels.
A ship building training institute will be also setup near this.
KMB signed a deal with a firm (?) to construct a shipyard at Ponnani for 1000cr in 2 phases. It will be for small & medium size vessels.
A ship building training institute will be also setup near this.