The girl was getting harassed by her in-laws after an year of marriage so her father decided to bring her back home with the same respect and celebration he had send her after marriage 🥺
ലക്ഷദ്വീപ് നാൾക്കുനാൾ നരകം ആവുകയാണ് അല്ലെങ്കിൽ നരകം ആക്കുകയാണ് ഭരണകൂടം. ദ്വീപുകാർ ശത്രുക്കൾ ആണ് എന്ന നിലപാട് ആണ് ഈ ..... മോന്. യാത്രാദുരിതം കാരണം ഇന്ന് ഒരു ആത്മഹത്യ നടന്നിരിക്കുന്നു, അതും ഒരു IRBN ജോലിക്കാരൻ,സൈന്യത്തെ ദേശസ്നേഹം എന്നൊക്കെ പറഞ്ഞു മുതലെടുക്കുന്ന മലരുകൾ നടത്തിയ....