ശിശിരത്തിൽ ഇലകൾ പൊഴിയും പോലെ
ആയുസ്സിലെ താളുകൾ ഓരോന്നായി പൊഴിഞ്ഞു വീഴുന്നു...
ഈ വർഷന്ത്യത്തിൽ കഴിഞ്ഞു പോയ കാലത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ തെളിഞ്ഞ മനസ്സോടെ, ഒരു പുഞ്ചിരിയോടെ നിൽക്കാനാവട്ടെ ഏവർക്കും എന്ന് ആശംസക്കുന്നു.
എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ
♥️
@damn_barbarian പരുക്കൻ ആയ ആളുകൾക്ക് ഉള്ളിൽ സ്നേഹം ഉണ്ടാവും. പ്രകടിപ്പിച്ചാൽ പിള്ളേര് വഴി തെറ്റുമോ എന്ന് പേടിച്ചാണ് പഴയ കാലത്തെ പല അച്ഛന്മാരും പ്രകടിപ്പിക്കാഞ്ഞത് എന്ന് തോന്നിയിട്ടുണ്ട്.