മുന്നറിയിപ്പ് : എന്നെ വന്നു follow ചെയ്യുന്ന നിഷ്പക്ഷ മതേതര ഹാൻഡിലുകളുടെ ശ്രദ്ധയ്ക്ക്. ഇത് സനാതന ധർമത്തിൽ വിശ്വസിക്കുന്ന മതേതരമല്ലാത്ത ഒരു ഹാൻഡിൽ ആണ്. പ്രതികരിക്കുന്ന സംഭവങ്ങളുടെ പ്രത്യേകത അനുസരിച്ചു ട്വീറ്റുകളുടെയും സ്വഭാവം മാറിവരാം. 🙏🏻
പുതുവത്സരാശംസകൾ!
ഇതുവരെ കണ്ടുമുട്ടിയ എല്ലാരോടും ഉള്ള നന്ദിയും കടപ്പാടും. ഇനി കണ്ടുമുട്ടാനുള്ളവരോട് സ്നേഹം.
പ്രതീക്ഷകൾ നിറഞ്ഞ 2026 ലെ ആദ്യ ദിനം.
ഒരു പൂവ് വിരിഞ്ഞു കൊഴിഞ്ഞതുപോലെ കടന്നു പോകുന്ന വർഷങ്ങൾ. ഓരോ പൂവും മനോഹരമാണ് അതുപോലെ വരുന്ന വർഷവും മനോഹരമാകട്ടെ.
പുതിയ യാത്രകൾ തുടങ്ങുമ്പോൾ ചിലതൊക്കെ മാറ്റി വെക്കേണ്ടി വരും. പ്രത്യേകിച്ച് ഒരു ലക്ഷ്യം മനസ്സിൽ ഏറ്റിയാൽ അതിനു പ്രാധാന്യം കൊടുക്കണം. തിരിച്ചു വരുമ്പോൾ ഈ id ഉണ്ടെങ്കിൽ വീണ്ടും കാണാം. ഇല്ലെങ്കിൽ അപ്പൊ നോക്കാം. എല്ലാവർക്കും നല്ലതു വരാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം ❤️🙏🏻
ഈ ഈഗോ എന്ന സാധനം ഉള്ളവരോട് ഇടപെടാൻ തന്നെ എന്തൊരു പാടാണ്. അതിപ്പോ ജോലിസ്ഥലത്തും, വീട്ടിലും, ബന്ധുക്കളിലും, സുഹൃത്തുക്കളിലും പിന്നെ ഇവിടെയും ഒക്കെ ഉണ്ട്. അവരോടൊക്കെ ഒന്നേ പറയാനുള്ളു. "Wold doesn’t revolve around you”. ചെറുതാണെങ്കിലും ഞങ്ങളും ജീവിച്ചോട്ടെ 🙂
#thoughts
രാഹുൽ മാങ്കൂട്ടത്തിന്റെ കേസ് തേച്ചു മായ്ച്ചു കളയാൻ ആണോ പണ്ട് പിച്ചി മാന്തി എന്നും പറഞ്ഞു ഓരോരുത്തന്മാർ പോലീസിന്റെ നെഞ്ചത്തോട്ട് കേറുന്നത്.
പോലീസിൽ മറ്റെല്ലാ മേഖലകളിലും ഉള്ളതുപോലെ അഴിമതിക്കാർ ഉണ്ടാവാം. പക്ഷെ പോലീസിനെ ഇങ്ങനെ വേട്ടയാടിയാൽ പൊതുജനത്തിന് സമാധാന ജീവിതം ദുസ്സഹമാകും. 😐
ഗണപതി ഇല്ലാത്ത ഗണേശ ചതുർത്ഥി ...
രാമനില്ലാത്ത രാമ നവമി ...
കൃഷ്ണനില്ലാത്ത ജന്മാഷ്ടമി ...
ദുർഗ ദേവി ഇല്ലാത്ത നവരാത്രി ...!!
ഹിന്ദുവിന്റെ വോട്ട് വേണം , അതിനുവേണ്ടി "ജനുർധാരി ബ്രാഹ്മണൻ " ആണെന്ന് പറയാനായി യാതൊരു മടിയും ഇല്ല ... !
(1/3)