@meinkampfhitt Exchange gonna be not easy, still its better to do so or get a new one. Fridge is something which we use 24*7, so a better energy rating one is always the option to go for.
ഇവിടെ കണ്ട മിക്സഡ് റിവ്യൂസ് ന് സ്തുതി.
നല്ല പടം.ഇത്തിരി സ്ലോ ആണ്, ഒരു സൈക്കോ ത്രില്ലർ മൂഡ്.
ജ്യോതിർമയി ലുക്കും പെർഫോമൻസും 🔥❤️
KuBo & Sushin 👏🏼
ഫഹദിനും ഷറഫിനും കാര്യമായി ഒന്നും ചെയ്യാനില്ല പടത്തിൽ.
Its more like an Amal Neerad film for Jyothirmayi ❤️
#BougainVillae