@akshaykp_kp@MKampanyOffl നല്ല സ്ക്രീൻ പ്ലേ ആയിരുന്നു പിന്നെ BGM mammootty compani കൂടുതൽ budget ഇറക്കിരുന്നെകിൽ nalla commercial pan indian നല്ല കളക്ഷൻ കേറണ്ട പടം ആയിരുന്നു ഇനി കണ്ണൂർ sqaud 2 പ്രതീക്ഷിക്കാം 🥰 @MKampanyOffl
@ebrahim3399@Amarnath__N11 Experiment ആണെങ്കിൽ പടത്തിന് ബഡ്ജറ്റ് ഉണ്ടല്ലോ 80 cr പിന്നെ ഇത് experiment പടം അല്ല റീമേക് ആണ് ഇതിന്റെ og (body parts 1991 ) trailer കണ്ടാൽ തന്നെ മനസ്സിലാകും
@AmalAnandK714 Empuraan flop ആയത് politics and bgm ആണ് അല്ലങ്കിൽ ഫസ്റ്റ് day 60 കോടി കളക്ഷൻ പടം 100 കോടി അടിച്ചേനെ ഫൈനൽ നല്ല കളക്ഷൻ കിട്ടേണ്ട movie 😐but L3 hope ഉണ്ട് @PrithviOfficial പണ്ണും എന്ന് ❤️🔥