കവരത്തി ഡയരി ഫാം പൂട്ടുന്നതും അവിടത്തെ കന്നുകാലികളെ ലേലം ചെയ്യുന്നതും ഫേക്ക് ന്യൂസ് ആണെന്ന് കണ്ടു. അല്ല ഉള്ളത് തന്നാണ്. നോട്ടിഫിക്കേഷനും ഇറങ്ങിയതാണ്. #SaveLakshadweep
അവർ സംസാരിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്.. സൗകര്യങ്ങളുടെ ഉച്ചിയിൽ ഇരിക്കുന്ന നമുക്കൊന്നും ആ പൊള്ളൽ ചിലപ്പോ മനസിലാവില്ല #SaveLakshadweep
News reports from Lakshwadeep are quite serious. Challenges imposed on their lives, livelihoods and culture cannot be accepted. Kerala has a strong relationship, a long history of cooperation with LD. Unequivocally condemn devious efforts to thwart it. Perpetrators should desist.
Lakshadweep is a beautiful island in India, where people live happily.
One day Modi and RSS heard about it.
"How dare someone live happily and peacefully in my regime?"
End of the story..
#savelakshadweep#isupportlakshadweep#standwithLAKSHADWEEP