എൻ്റെ മകൾ ഗൂഗിൾ ഡൂഡിൽ മൽസരത്തിന് വരച്ചത്. സബ്മിറ്റ് ചെയ്യാൻ ഡെഡ്ലൈൻ മിസ്സ് ആയി. നല്ല വിഷമമായി മൂപ്പർക്ക്.
Theme: What are you grateful for ?
#google#doodle#digitalart
കാലത്തിൻ്റെ കടലിൽ
മുങ്ങാൻകുഴിയിട്ട്
ആഴത്തിൽ പോയി
വലിയ കണ്ണുകളുള്ള
നീല നിറമുള്ള
മണ്ണിൻ്റെ മണവും
മഴയുടെ നനവും
പകരുന്ന
സ്നേഹത്തിൻ്റെ
മുത്തുച്ചിപ്പി തേടി
താഴേക്ക് താഴേക്ക്
തിരിച്ച് വരവില്ലാത്ത
ഒരു പോക്ക്.