Seeing her in “Homebound” caught me off guard. She wasn’t particularly good, but at least it was a role that wasn’t entirely built around glamour.
What the director of “Peddi” did is wrong. If she’s uncomfortable with footage being used, he has no right to use it.
But beyond that, I really don’t get the discussion. Are actors not aware of what they’re doing? Maybe not when they first sign on, but surely by the time they’re on set and performing the scene, they know exactly what’s being asked of them. If someone was pressured or deceived, that’s a different issue. Otherwise, what is the surprise?
@MessiP1234 ഈ പറഞ്ഞതൊന്നും എനിക്കൊരു കാരണം അല്ല, ഞാൻ ഒരു മൂവിയെയും അങ്ങനെ judge ചെയ്യാറുമില്ല. I hated the script. It goes nowhere, the characters exist for the sake of it, and the entire film is hollow at its core. A rare case of cultural appropriation from its own homeland.
@MessiP1234 എന്ത്.. Sweden ട്രിപ്പിൽ നിന്ന് വന്ന നീലിയോ? Beer ഒക്കെ വെക്കുന്ന പോലെ blood ഫ്രിഡ്ജിൽ വെച്ച് ഇടയ്ക്ക് ഇടയ്ക്ക് എടുത്തു കുടിക്കുന്നതോ? കണ്ട് പഴകിയ മാജിക് ട്രിക്ക് കാണിച്ച് കോമാളി കളിക്കുന്ന ചാത്തനോ?
@antonybinox048@FrinilF ഖത്തർ ഒരു secular രാജ്യം അല്ല, അവർ totally ഒരു Islamic സ്റ്റേറ്റ് ആണ്, unlike ഇന്ത്യ.. ഇവിടെ constitutionally secular ആണന്നല്ലേ.. so കാര്യം അറിയാതെ എന്തെങ്കിലും മെഴുകിവെക്കല്ലേ സർ 😂
ഇതൊരു കിടിലൻ പടം ആയിരുന്നു എന്തു കൊണ്ട് പൊട്ടി എന്ന് പഠിക്കേണ്ടി ഇരിക്കുന്നു
Mamitha ഈ പ്രായത്തിലും എന്ന matured ആയി ആണ് കഥാപാത്രം കൈകാര്യം ചെയ്യുന്നത്, ഒരു അനശ്വരയും ഇതിന് മുകളിൽ വരില്ല
POST-COVID SCAMS IN MOLLYWOOD!
ഇങ്ങനുള്ള ദുരന്ത പടങ്ങൾക്ക് കോടികൾ അടിപ്പിച്ചുകൊടുക്കാനും, അത് സെലിബ്രേറ്റ് ചെയ്യാനും, മലയാളി ഓഡിയൻസിന്റെ ജീവിതം പിന്നെയും ബാക്കി 😭😭