Yah, Its surprise Hit🔥
തണ്ണീർ മത്തൻ ദിനങ്ങൾ, ജാനേമാൻ തുടങ്ങിയ ചിത്രങ്ങൾക്ക്ശേഷം മലയാളത്തിൽ വീ��്ടുമൊരു അപ്രതീക്ഷിത വിജയമാണ് ഇന്നലെ റിലീസ് ചെയ്ത #ചങ്ങായി എന്ന ചിത്രം തീയറ���ററുകളിൽ സ്വന്തമാക്കുന്നത്...
Changayi ❤️👍💯
Direction 👍👍👍
Amal shah and jaffer Idukki 🔥
Bgm , songs❣️
ചങ്ങായി!
ഫെബ്രുവരി 11ന് കുടുംബത്തോടൊപ്പം ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയെത്തുകയാണ്.
സൗഹൃദം പശ്ചാത്തലമാകുമ്പോൾ പ്രേക്ഷകരുടെ പൾസറിഞ്ഞ ചിത്രം തന്നെയാണ് പ്രതീക്ഷയിലുള്ളത്... ഇക്കാലത്തെ പരിമിതികളെ മറികടന്ന് പ്രേക്ഷകരുടെ ആശിർവാദം കയ്യടിയാൽ നേടട്ടെ...
CHANGAYI #Feb11#GrandRelease 🔥
ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്ത് നീസ്ട്രീംൽ റിലീസ് ചെയ്ത സർവ്വൈവൽ മിസ്റ്ററി ത്രില്ലർ ചിത്രമാണ് RJമഡോണ.
[ https://t.co/TSBS57gIv5 ]
പുതുമയുള്ള ആഖ്യാനവും കഥാപശ്ചാത്തലവും പ്രേക്ഷകന് നൽകുന്ന ഈ ത്രില്ലർ ചിത്രം സമീപകാലത്ത് വന്ന ഈ ജോണറിനോട് നീതി പുലർത്തിയ സിനിമ കൂടിയാണിത്..
RJ MADONNA
RJ മഡോണ.
ഒരുപക്ഷേ മറ്റൊരു ഭാഷ സംസാരിച്ച് ഇറങ്ങിയിരുന്നെങ്കിൽ ലോജിക് പ്രശ്നങ്ങളോ പേസിംഗ് പ്രശ്നങ്ങളോ പോരായ്മകളുടെ ഏഴയലത്തെത്താതെ മികച്ച അഭിപ്രായങ്ങൾ കൊണ്ട് ഈ സിനിമയെ നമ്മൾ മൂടിയേനെ...
ആദ്യ കാഴ്ചയേക്കാൾ കഥ അന്വേഷിച്ചു കാണേണ്ട രണ്ടാം കാഴ്ച സമ്മാനിക്കുന്ന ചിത്രം.
#Good 💯
ഡാ, നീയീ കഞ്ചാവ് ചെക്കൻമാരുടെ കൂടെകൂടി ജീവിതം വെറുതെ കോഞ്ഞാട്ടയാക്കല്ലേ.....
മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പ്രിയപ്പെട്ട രണ്ട് അമ്മമാരുടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്കൊപ്പം തീയറ്ററുകളിൽ നന്മയുടെ പ്രണയകാലം തീ���ക്കാൻ "അമ്മച്ചികൂട്ടിലെ പ്രണയകാലം" ഉടനെത്തും❤️
#ചെരാതുകൾ....
മനസ്സുതൊടുന്ന ആറുകഥകളുടെ ഒത്തുചേരലിൻ്റെ മികവാണ് #ചെരാതുകൾ.
മലയാളത്തിലെ ഏറ്റവും മികച്ച ആന്തോളജി ചിത്രം, പ്രേക്ഷകർക്ക് ഇടയിലേക്കെത്തിയിട്ട് ഇന്നേക്ക് നൂറാം ദിനം...
#Cheraathukal#100Days
ഒരു comedy മൂവി ആയി എടുത്ത ഇതിലെ Horror സീൻസിന്റെ Quality പോലും മലയാളത്തിലെ പല Horror മൂവിസിനും പിന്നീട് കിട്ടിയിട്ടില്ല!
ചുരുക്കം ചിലരൊക്കെ എന്തിനോ ഇപ്പൊ കളിയാക്കുന്ന സിനിമ!
അന്നും ഇന്നും ഇഷ്ടം⚡️
ഇന്ദ്രൻസ് തൻറെ കരിയറിലെ ഏറ്റവും മികച്ച വേഷവുമായി വേലുക്കാക്ക ഓൺലൈൻ സ്ട്രീമിംഗ് വഴി ശ്രദ്ധേയമാകുന്നു
തീയറ്റർ വിജയം അർഹിച്ചിരുന്ന ചിത്രം തിരിച്ചുപിടിക്കാനാ��ാത്ത ചില ബന്ധങ്ങളിലൂടെയാണ് കഥ പറയുന്നത്, വിട്ടു പിരിയുമ്പോൾ മാത്രം മനസ്സിലാകുന്ന ചില ബന്ധങ്ങൾ.
വേലുക്കാക്ക ഓൺലൈനിൽ ലഭ്യമാണ്
മലയാളത്തിൽ സമീപകാലത്ത് റിലീസ് ചെയ്ത Underrated ഫാമിലി ഇമോഷൻ ഡ്രാമയാണ് വേലുക്കാക്ക... കുടുംബത്തോടൊപ്പം കാണാൻ ശ്രമിക്കുക... മനസ്സിൽ ഒരു നീറ്റൽ നൽകി മികച്ച ഒരു കാഴ്ചാനുഭവം ചിത്രം നൽകും. @velukkakka @indranse@mustwatch @sainaRelease @neestream@bookmyshow
സമീപകാലത്തെ ഏറ്റവും മികച്ച OTT റിലീസുകളിൽ ഒന്ന്,
കണ്ട പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ
''ചെരാതുകൾ" നാലാം വാരവും അഭിപ്രായങ്ങളിൽ ഒന്നാമനായി പ്രദർശനം തുടരുന്നു❤️
#ചെരാതുകൾ#4thWeek#Running_Successfully
#KunchackoBoban - #MartinPrakkat Combo's Much Awaited Movie #Nayattu
Releasing On 8 April 2021
Kerala Release By Magic Frames
Overseas Release By Phars Films