പൂക്കിത്തരം + over ചിരി മെഴുകൽ അതാണ് സാറേ main.. 😂.. Birthday ayit kurach over ആവണ്ടേ.. 😌 ഒരു birthday wish ചെയ്തെന്ന് കരുതി ഇങ്ങളെ തലേൽ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല.. ഹല്ല പിന്നെ 🫣🫣
"പിന്നെ ഇടക്ക് ഇങ്ങനെ എല്ലാരേയും വെറുപ്പിക്കുന്നത് എന്റെ ഒരു weakness ആണ്..
അയ്യോ മറ്റന്നാൾ ഇന്റെ ഹാപ്പി വെർത്ത് ഡേ ആണെ.. ഈ വെർത്ത് ഡേ.. എങ്ങനെ കളറാക്കി കുളമാക്കും.. 😌
ചളി എറിഞ്ഞു കുളമാക്കിയാലോ 😁🫣...
എന്നെ ട്രോളാൻ ഞാൻ മാത്രം മതി 😠
ഹല്ല പിന്നെ... 😼💪
Hey.. Pls stop scrooling.. 🙂
Can i ask u something???
As these years when u come this world u think are u self love person or.. Self hate person..? 🙂
Im a self hate person becoz im a package of hating stuff🙂...
Plz comment which type u are... 🥹