ഒരുമാതിരിപ്പെട്ട എല്ലായിടത്തുനിന്നും പടത്തിന് നല്ല പോസിറ്റീവ് റെസ്പോൺസ് ആണ് വരുന്നത്. ഇതുവരെ പടം കണ്ടില്ല കണ്ടവർ ഉണ്ടെങ്കിൽ ജനുവിൻ ആയിട്ടുള്ള അഭിപ്രായം പറയാമോ😌😌
പാരമ്പ���്യം കീട്ടി ഇല്ലെങ്കിലും ഇത്രയും ഒക്കെ വലിച്ചാൽ എത്ര ക്യാഷ് ലങ്സ് ക്ലീൻ ചെയ്താലും ക്യാൻസർ ഇല്ലാത്തത് എന്താ എന്ന് വെറുതെ ആലോചിക്കാറുണ്ട്. ക്യാഷ് ന്റെ യും പരമ്പര്യത്തിന്റെയും നോക്കിയാൽ സഞ്ജയ് ദത്ത് ഒക്കെ ലങ് ക്യാൻസർ ഉണ്ടായത് വച്ചു നോക്കുമ്പോൾ ഇയാൾ ഒരു അത്ഭുതം ആണ്
ഷാരൂഖ് ഖാന്റെ പിതാവ് മരിച്ചത് ലങ്സിൽ ക്യാൻസർ വന്നാണ്, അദ്ദേഹതിന് സിഗരറ് വലി ഇല്ലായിരുന്നു. എന്നിട്ട് പോലും, പക്ഷെ ഇദ്ദേഹം ഡെയിലി 30 എണ്ണം കുറഞ്ഞത് വലിക്കും.
സബ്സ്ക്രിപ്ഷൻ തുടങ്ങി നാലു ദിവസത്തിനുള്ളിൽ സ്നേഹ മിസ്സ് വാരികൂട്ടിയത് നാലു ലക്ഷത്തിനു മേലേ 😮🔥 (390×1185=462150 ലക്ഷം രൂപ ).
ഇറക്കിവിടുന്നത് കോണ്ടന്റ്സ് ഹെവി ആണെങ്കിൽ പർപ്പിൾ അക്കയെ ഒക്കെ പുഷ്പം പോലെ സ്നേഹ മിസ്സ് തൂക്കിയടിക്കും 💯🔥
#roshnaannroy#purple#ashwanihalcyon
, നിങ്ങളുടെ എല്ലാ ബന്ധുക്കളോടും 'വിസിൽ' ചിഹ്നത്തിന് വോട്ട് ചെയ്യാൻ പറഞ്ഞു കരഞ്ഞു വാശി പിടിക്കണം.. അവർ വോട്ട് ചെയ്യാൻ പോകുന്നില്ലെങ്കിൽ, അവരുടെ ചെവിയിൽ വിസിൽ അടിച്ച് ചെവിതല കേൾപ്പിക്കാതെ അവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കണം."🤡🙏
"#ThalapathyVijay:
എന്റെ എല്ലാ കുട്ടി നൻപന്മാർ��്കും നൻപികൾക്കുമായി എനിക്കൊരു ചിന്ന request. നിങ്ങൾക്ക് ചോക്ലേറ്റോ, ഡ്രസ്സോ കിന്റർജോയോ, വേണമെന്നുണ്ടെങ്കിൽ നിങ്ങൾ കരഞ്ഞുവാശിപിടിച്ച് അത് നേടിയെടുക്കാറുണ്ടല്ലോ.
എന്തുകൊണ്ടും First Partന് മേലെ നിക്കുന്ന second part 🔥 Seetharam Benoy ടേ ര���്ടാം വരവ് ആണെങ്കിലും part 1 ആയി connection ഒന്നുമില്ല. അതുകൊണ്ട് അത് കണ്ടിട്ടിലെങ്കിലും ഇത് കാണാം 🙌🏻
എന്റെ പൊന്ന് നിർഗുണാ..!! ഇത് പോലെ Field ൽ നിർഗുണൻ ആയൊരുത്തൻ Csk ൽ എന്നല്ല Ipl ൽ തന്നെ ഉണ്ടോന്ന് സംശയം ആണ്..!!
ഇവനും ചഹലും..🙏🙏
എന്തൊരു Negative vibe ആണ് ഇവന്റടുത്തേക്ക് ക്യാച്ച് പോകുമ്പോൾ തന്നെ..
Catch എടുക്കാൻ പോകുമ്പോൾ തന്നെ മനസ്സിലാക്കാം ഇത് ക്യാച്ച് ആവാൻ പോണില്ല എന്ന്..
ഈ പെണ്ണ് കൊച്ച് ഇൻസ്റ്റഗ്രാം വീഡിയോയുടെ പറഞ്ഞത് 😑
ഞാൻ ഇവിടെ ചുറ്റിക്കറങ്ങുകയായിരുന്നു. അപ്പോൾ എല്ലാ ആൺകുട്ടികളും പെൺകുട്ടികളും അവരവരുടെ കാമുകീകാമുകന്മാർക്കൊപ്പം വരുന്നുണ്ട്. എല്ലാ ദമ്പതികളും, ചെറുപ്പക്കാരായ ദമ്പതികൾ
അപ്പോൾ ഞാൻ എന്ത് ചെയ്തു? എന്റെ രണ്ട് ബട്ടൺസ് തുറന്നു വെച്ചു.
ഹമ്മേ..കൊ��പാതകം..!!
തുടർച്ചയായി 7 BOUNDARIES..!! 🔥🔥🔥🥵
15 BALL FIFTY..😱😱☠️
അതും അപ്പുറത്ത് Travis Head 15 ball 11 എടുത്ത് Struggle ചെയ്യുമ്പോൾ ..
ABHISHEK SHARMA IS UNREAL..!! 🥵🥵❤️❤️
ബാറ്റിംഗ്, ബൌളിംഗ് ഓക്കേ മോശം ആണേലും ഇവരുടെ ഫീൽഡിങ് 🔥🔥
യാ മോനെ.. എല്ലാരും ച്ചത് ഫീൽഡ് ചെയ്യുന്നുണ്ട് 😭👌🏼
ഒരുത്തൻ പന്ത് തൊട്ട് അപ്പുറത് കൂടെ പോവുമ്പോ നോക്കി നിക്കുന്നു 🤣💥