വാൽകഷ്ണം: കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് വെറുതെ കളയാൻ മനസ്സില്ലാത്തതു കൊണ്ട് വീണ്ടും കസ്റ്റമർ കെയറിൽ വിളിച്ചു മറ്റൊരു റെപ്രെസെന്ററ്റീവ് വഴി കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തു. (14/n)
ഒരു കസ്റ്റമർ സർവീസ് വെറുപ്പിക്കൽ
ബോർഡർ തുറന്ന് അമേരിക്ക എല്ലാവരേയും സ്വാഗതം ചെയ്യാൻ തുടങ്ങിയ വാർത്തകേട്ടപ്പോൾ, അപ്പനെയും അമ്മയേയും കുറച്ച്നാൾ ഇവിടെ കൊണ്ടുവന്ന് നിർത്താം എന്ന ആഗ്രഹം വീണ്ടും പതിയെ തലപൊക്കി.
(1/n)
അവസാന 5 നിമിഷത്തിൽ സംഭവിച്ചത് ഒന്നും മനസ്സിലാവാതെ, ലൗഡ് സ്പീക്കറിൽ എല്ലാം കേട്ടോണ്ടിരുന്ന എന്റെ ഭാര്യ അന്തം വിട്ടു നിന്നു. ആ ഒരു ഒറ്റ ഫോൺ വിളിയുടെ ആഖാതം ഒന്ന് കുറയാൻ അടുത്ത അര മണിക്കൂർ ഞാൻ നിശബ്ദൻ ആയി ഇരുന്നു. (13/n)