Know our saints and be a saint like them.. Daily saints series video by the catechism children of St. Jude church Udayanagar, Bangalore. An excellent initiative we can do in other parishes too.
https://t.co/vwHXF0bEJG
കൊറോണാ കാലത്ത് പാചക കലയുമായി ഫാ. പോൾ മുരിയാത്ത് CMI. കേരളാ പൊറോട്ടയും ചിക്കൻ കറിയും ഉണ്ടാക്കാൻ പഠിപ്പിക്കുന്ന അച്ചന്റെ വീഡിയോ കണ്ടു നോക്കൂ.. ബാംഗ്ലൂരിലെ ഹൊങ്ങസാന്ദ്ര ഹോളി ഫാമിലി ഫൊറോനാ ദേവാലയത്തിലെ അസോസിയേറ്റ് വിക��രിയാണ് ഫാ. പോൾ മുരിയാത്ത് CMI.
https://t.co/6pSRL6id33
സഭയിൽ അത്മായരുടെ സ്ഥാനം എന്താണ്.? അത്മായരുടെ ആത്മീയ ജീവിതത്തിൽ വൈദികരുടെ പങ്ക് എന്താണ്.? ദൈവത്തെ മുറുകെ പിടിച്ച്, ദൈവത്തിൽ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മത്സ്യ തൊഴിലാളികളുടെ വിശ്വാസ തീക്ഷ്ണതയുടെ ഹൃദയ സ്പർശിയായ കഥ.
https://t.co/eUK0Hnsmso
The peace of Jesus is a gift. We cannot obtain it through human means. The peace of Jesus is something else: the peace of Jesus teaches us to endure. To endure is to carry life on our shoulders, our difficulties, our work, everything, and to have the courage to go forward.
Fr Cyriac Echipuzha of Mandya Diocese passed away today. Funeral on 6th Wednesday 10am at Marangattupally St. Francis Church. He served the diocese as secretary to the Bishop, Education commission Director, vocation promoter and director Ragimudhanahally mission Station.
We need smiling Christians, not because they take things lightly, but because they are filled with the joy of God, because they believe in love and live to serve.