നാളെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ
നാളെ (31-01-2021) ഞായറാഴ്ച്ച 5 വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പോളിയോ മരുന്ന് നൽകും (പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ).
കോവിഡ് - 19 മാർഗ്ഗങ്ങൾ പാലിക്കുക👇
#mannuthyupdates#mannuthy#pulspolio
*മണ്ണുത്തി പോലീസ് സ്റ്റേഷന് മുഖ്യമന്ത്രിയുടെ അവാർഡ്*
സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള മത്സരത്തിൽ തൃശൂർ സിറ്റി ��ോലീസ് ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനം നേടി.
#mannuthy #mannuthyupdates #mannuthypolicestation #bestpolicestation