Dear #DulquerSalmaan,
ഒരു വിഭാഗം fans ഇതിൽ offended ആകുമെന്ന് അറിയാം. എങ്കിലും പറയണം. #IamGame കഴിഞ്ഞതോടെ നിങ്ങളുടെ current strategy-യെക്കുറിച്ച് serious ആയി rethink ചെയ്യേണ്ട സമയമാണെന്ന് തോന്നുന്നു.
Malayalam Cinema ചെയ്യുമ്പോൾ, Malayalam Cinema തന്നെ ചെയ്യുക. 90s-ൽ #SureshGopi ചെയ്ത #Thakshashila, #YuvaThurki, #Gangothri തുടങ്ങിയ സിനിമകളിൽ കണ്ട അതേ പ്രശ്നം ആവർത്തിക്കരുത്. Other-language audience-നെ കൂടി ലക്ഷ്യമിട്ട് എടുത്തപ്പോൾ, സ്വന്തം നാട്ടിലെ audience-മായി സിനിമകൾക്ക് connect ചെയ്യാൻ കഴിയാതെ പോയിട്ടുണ്ട്.
നിങ്ങളുടെ Telugu, Tamil സിനിമകൾ അവിടുത്തെ audience-നെ ലക്ഷ്യമിടുന്നത് സ്വാഭാവികമാണ്. പക്ഷേ Malayalam സിനിമയിൽ ആ calculation വേണ്ട. Malayalam audience-നെ മാത്രം മനസ്സിൽ വെച്ച് സിനിമ ചെയ്യുമ്പോഴാണ് നമ്മൾ #Charlie, #UstadHotel, #Kali പോലുള്ള Dulquer-നെ കാണുന്നത്.
#KingofKotha, #IamGame എന്നീ സിനിമകളിൽ വലിയ scale ഉണ്ട്, production value ഉണ്ട്. പക്ഷേ അതിനൊപ്പം non-Malayalee market-നെ കൂടി satisfy ചെയ്യാനുള്ള ശ്രമം സിനിമയുടെ identity-യെ തന്നെ ബാധിക്കുന്നതായി തോന്നുന്നു. ഒടുവിൽ, ഇവിടെ Malayalam audience-നും അവിടെ non-Malayalee audience-നും പൂർണ്ണമായി സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥ വരുന്നു.
Dulquer, നിങ്ങൾക്ക് എല്ലാ ഭാഷകളിലും വലിയൊരു market ഉണ്ടാകാം. പക്ഷേ Malayalam-ൽ നിങ്ങൾ ആരെയും impress ചെയ്യാൻ ശ്രമിക്കേണ്ടതില്ല. Just make a good Malayalam film.
@LeoDas_369@PrithviOfficial Bro VB WW final will be less than Kaanta's Tn gross it self. Prithvis doesnt have stardom like they potray, he is an actor.
@vivtops86 pls bro inganathe tweet okke ozivakku. enniitt eni korach time rest edukku. sojappande Boost cheydh kazinjille eni next month nithin mollyde oru padam kuudi irangaan ind appo full active aayi venam. dont waste the energy